- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അനര്‍ഹമായി കൈവശംവച്ച 55 റേഷന്‍ കാര്‍ഡുകള്‍ പിടികൂടി
പിടിച്ചെടുത്ത കാര്‍ഡ് ഉടമകളില്‍ ഭൂരിഭാഗവും 1000 സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ വലിപ്പമുള്ള വീടും വാഹനങ്ങളും സ്വന്തമായി ഉള്ളവരാണ്. പലരുടേയും മക്കള്‍ വിദേശത്ത് ജോലി ചെയ്യുന്നവരുമാണ്.
തിരുവനന്തപുരം: അനര്‍ഹമായി കൈവശംവച്ചിരുന്ന 55 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കാര്‍ഡുകള്‍ പിടിച്ചെടുത്തത്.
പിടിച്ചെടുത്ത കാര്‍ഡ് ഉടമകളില്‍ ഭൂരിഭാഗവും 1000 സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ വലിപ്പമുള്ള വീടും വാഹനങ്ങളും സ്വന്തമായി ഉള്ളവരാണ്. പലരുടേയും മക്കള്‍ വിദേശത്ത് ജോലി ചെയ്യുന്നവരുമാണ്. ഇവരുടെ കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്കു മാറ്റിയതായും കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ കമ്പോള വില ഈടാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായും ജില്ലാ സപ്ലൈ ഓഫിസര്‍ ജലജാ റാണി അറിയിച്ചു.
അനര്‍ഹരെ മാറ്റുമ്പോള്‍ മുന്‍ഗണനാ പട്ടികയില്‍ വരുന്ന ഒഴിവ് നികത്തും. മുന്‍ഗണനാ പട്ടികയില്‍ അംഗമാകാന്‍ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുകയെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
RELATED STORIES
നിലമ്പൂരില്‍ മല്‍സരിക്കില്ല; യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കും,...
13 Jan 2025 5:08 AM GMTമുന്‍ സംസ്ഥാന ഡിജിപി അബ്ദുല്‍ സത്താര്‍ കുഞ്ഞ് അന്തരിച്ചു
13 Jan 2025 5:07 AM GMTപി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു
13 Jan 2025 4:18 AM GMTശൗര്യചക്ര ജേതാവ് കോമ്രേഡ് ബല്‍വീന്ദര്‍ സിംഗിന്റെ കൊലപാതകം: പ്രതിയുടെ...
13 Jan 2025 4:02 AM GMTമതപരിവര്‍ത്തന നിരോധന നിയമം: ദുരുപയോഗത്തിന്റെ യുപി മാതൃകകള്‍
13 Jan 2025 3:27 AM GMTലോസ് എയ്ഞ്ചലസിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി; നഷ്ടം 150...
13 Jan 2025 3:13 AM GMT