Thiruvananthapuram

തിരുവനന്തപുരത്ത് പോലിസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍

തിരുവനന്തപുരത്ത് പോലിസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍
X

തിരുവനന്തപുരം: വെള്ളനാട് ട്രഷറിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലിസുകാരന്‍ മരിച്ച നിലയില്‍. ഗ്രേഡ് എസ് ഐ രാജി(56)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുവിക്കര സ്വദേശിയായ രാജ് എ ആര്‍ ക്യാംപിലെ ഗ്രേഡ് എസ് ഐ ആണ്.




Next Story

RELATED STORIES

Share it