- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 'പ്രതീക്ഷ' കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ രക്തദാന ക്യാംപ്
BY NSH2 Oct 2021 2:09 PM GMT

X
NSH2 Oct 2021 2:09 PM GMT
തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രഫസറും ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗം മേധാവിയുമായി ഡോ.വി ശ്രീജിത്ത്, ക്യാംപ് കോ-ഓഡിനേറ്റര്‍ (ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍) ബീന തുടങ്ങിയവര്‍ ക്യാംപിനോട് അനുബന്ധിച്ച് നടന്ന ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.

പ്രതീക്ഷ തിരുവനന്തപുരം ജില്ലാ കോ-ഓഡിനേറ്റര്‍ നൗഷാദ് മൊമെന്റോ ഏറ്റുവാങ്ങി. രക്തദാനം നടത്തിയവര്‍ക്ക് പ്രതീക്ഷ ഓഫിസ് സെക്രട്ടറി ഷാഫി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Next Story
RELATED STORIES
'സഖാവ് വി എസിനെ കാത്തിരിക്കുന്നവരോടൊപ്പം ഞങ്ങളും പ്രതീക്ഷയില്';...
10 July 2025 11:23 AM GMTകീം പരീക്ഷാഫലം; സര്ക്കാരിന്റെ അപ്പീല് കോടതി തള്ളി
10 July 2025 11:00 AM GMTപ്രമേഹരോഗിയായ മകള്ക്ക് ഇന്സുലിന് വാങ്ങാന് പണമില്ല, വികാരാധീനനായി...
10 July 2025 10:36 AM GMTബീഹാര് വോട്ടര് പട്ടിക പരിഷ്കരണം; ആധാര്, വോട്ടര് ഐഡി തുടങ്ങിയവ...
10 July 2025 10:19 AM GMTസ്കൂളില് ആര്ത്തവ പരിശോധനയ്ക്കായി വിദ്യാര്ഥിനികളെ നഗ്നരാക്കിയ...
10 July 2025 9:56 AM GMTവെടിനിര്ത്തല് ചര്ച്ചകള്ക്കിടെ ഗസയില് കൊല്ലപ്പെട്ടത് ഡസന്...
10 July 2025 9:40 AM GMT