- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എട്ട് സ്പെഷ്യല് ട്രെയിനുകള് റെയില്വേ റദ്ദാക്കി
BY BSR24 April 2021 6:14 PM GMT

X
BSR24 April 2021 6:14 PM GMT
തിരുവനന്തപുരം: ഞായറാഴ്ചയും മെയ് രണ്ടിനും സര്വീസ് നടത്തേണ്ടിയിരുന്ന എട്ടു സ്പെഷ്യല് ട്രെയിനുകള് റദ്ദാക്കിയതായി റെയില്വേ അറിയിച്ചു. കൊല്ലം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, ഷൊര്ണൂര്-എറണാകുളം, എറണാകുളം-ഷൊര്ണൂര് മെമു എക്സ്പ്രസ് ട്രെയിനുകളും പുനലൂര്-ഗുരുവായൂര്, ഗുരുവായൂര്-പുനലൂര് പ്രതിദിന സ്പെഷ്യല് എക്സ്പ്രസ് ട്രെയിനുമാണ് റദ്ദാക്കിയത്.
Railways have cancelled eight special trains
Next Story
RELATED STORIES
എടിഎം വഴി പണം പിൻവലിക്കുന്നതിൻ്റെ നിരക്ക് കൂട്ടി ആർബിഐ
28 April 2025 7:10 AM GMTറെയില്വേ പരീക്ഷയില് മൊബൈലിനും ആഭരണങ്ങള്ക്കും താലിമാലയ്ക്കും...
28 April 2025 6:12 AM GMTപഹൽഗാം ആക്രമണം: 16 പാകിസ്താൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ;...
28 April 2025 6:07 AM GMTപഹല്ഗാം ആക്രമണത്തിനെതിരായ പ്രതിഷേധത്തില് പാകിസ്താന് ജയ് വിളിച്ചെന്ന് ...
28 April 2025 4:22 AM GMTനൈജറില് അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി
28 April 2025 3:52 AM GMTഎന്എസ്എസ് ക്യാമ്പിനിടെ വിദ്യാര്ഥികളെ നമസ്കരിക്കാന്...
28 April 2025 3:34 AM GMT