- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,678 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 9,601 പേര്‍

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1678 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 599 പേരാണ്. 2,095 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 9,601 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 67 കേസുകളും റിപോര്‍ട്ട് ചെയ്തു.
ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി 357, 29, 162
തിരുവനന്തപുരം റൂറല്‍ 184, 35, 82
കൊല്ലം സിറ്റി 391, 21, 46
കൊല്ലം റൂറല്‍ 21, 21, 211
പത്തനംതിട്ട 64, 63, 100
ആലപ്പുഴ 27, 14, 41
കോട്ടയം 101, 92, 356
ഇടുക്കി 57, 6, 7
എറണാകുളം സിറ്റി 101, 25, 20
എറണാകുളം റൂറല്‍ 98, 20, 161
തൃശൂര്‍ സിറ്റി 4, 6, 7
തൃശൂര്‍ റൂറല്‍ 18, 16, 60
പാലക്കാട് 33, 45, 94
മലപ്പുറം 55, 45, 212
കോഴിക്കോട് സിറ്റി 7, 7, 4
കോഴിക്കോട് റൂറല്‍ 53, 72, 4
വയനാട് 27, 0, 30
കണ്ണൂര്‍ സിറ്റി 42, 42, 137
കണ്ണൂര്‍ റൂറല്‍ 7, 7, 167
കാസര്‍ഗോഡ് 31, 33, 194
RELATED STORIES
അഭിപ്രായ സ്വാതന്ത്ര്യം എന്നത് സൈന്യത്തിനെതിരേ അപകീര്‍ത്തികരമായ...
4 Jun 2025 11:19 AM GMTഹേമ കമ്മിറ്റി റിപോര്‍ട്ട്; തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ ചിലര്‍...
4 Jun 2025 10:43 AM GMTഹിന്ദുത്വവാദിയായ അഭിഭാഷകനെ സ്റ്റാന്‍ഡിങ് കോണ്‍സില്‍ സ്ഥാനത്തു നിന്നു...
4 Jun 2025 10:13 AM GMTആര്‍സിബിയുടെ കിരീട നേട്ടം; ബംഗളൂരുവില്‍ ആഘോഷത്തിനിടെ രണ്ട് മരണം
4 Jun 2025 10:10 AM GMTആര്‍സിബി വിജയാഘോഷത്തിന് അനുമതി നിഷേധിച്ച് പോലിസ്; റാലി റദ്ദാക്കി
4 Jun 2025 10:00 AM GMTഭാഷാ വിവാദം; ക്ഷമ ചോദിക്കാനില്ല, കര്‍ണാടകയില്‍ തല്ക്കാലം തഗ്ഗ് ലൈഫ്...
4 Jun 2025 9:47 AM GMT