- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരം നഗരത്തിലെ ചിലയിടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും
അരുവിക്കരയിൽനിന്നു വെള്ളയമ്പലം പ്രദേശത്തേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് ലൈനിലെ വാൽവിൽ തകരാർ കണ്ടെത്തിയതാണ് കാരണം.
തിരുവനന്തപുരം: അരുവിക്കരയിൽനിന്നു വെള്ളയമ്പലം പ്രദേശത്തേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് ലൈനിലെ വാൽവിൽ തകരാർ. വാൽവ് അടിയന്തരമായി മാറ്റി സ്ഥാപിക്കേണ്ടതിനായി അരുവിക്കരയിലെ 74 എംഎൽഡി ജല ശുദ്ധീകരണ ശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കും. ഇതേത്തുടർന്ന് ഇന്ന് വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെ നഗരത്തിൽ ചിലയിടങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും.
ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങൾ: തിരുമല, പി ടി പി നഗർ, മരുതംകുഴി, പാങ്ങോട്, കാഞ്ഞിരംപാറ, വട്ടിയൂര്ക്കാവ്, കാച്ചാണി, നെട്ടയം, മലമുകള്, കുലശേഖരം, വലിയവിള, കൊടുങ്ങാനൂര്, കുണ്ടമണ്ഭാഗം, പുന്നയ്ക്കാമുഗൾ, മുടവന്മുഗൾ പൂജപ്പുര, കരമന, നേമം, വെള്ളായണി, പാപ്പനംകോട്, തൃക്കണ്ണാപുരം, കൈമനം, കരുമം, കാലടി, നെടുങ്കാട്, ആറ്റുകാൽ, ഐരാണിമുട്ടം, വള്ളക്കടവ്, കുര്യാത്തി, ചാല, മണക്കാട്, കമലേശ്വരം, അമ്പലത്തറ, പൂന്തുറ, ബീമാപ്പള്ളി, വലിയതുറ, ശ്രീവരാഹം, മുട്ടത്തറ, തിരുവല്ലം, നെല്ലിയോട്. ഈ പ്രദേശങ്ങളിൽ നാളെ പുലർച്ചയോടെ ജലവിതരണം പൂർവസ്ഥിതിയിലെത്തും
RELATED STORIES
സ്വകാര്യ ചടങ്ങുകള്‍ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്‍...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMT