- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടോറസ് ലോറിക്ക് പിന്നില്‍ ബൊലേറൊ കാറിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്
BY NSH19 Aug 2021 3:50 PM GMT

X
NSH19 Aug 2021 3:50 PM GMT
മാള: തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ വെള്ളാങ്കല്ലൂര്‍ ജങ്ഷന് തെക്കുവശം പറക്കാട്ട് ശിവക്ഷേത്രത്തിന് മുന്നില്‍ ടോറസ് ലോറിക്ക് പിന്നില്‍ ബൊലേറൊ കാറിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന ഉടമ നടവരമ്പ് പരിയാടത്ത് രാഗേഷിനാ (32) ണ് പരിക്കേറ്റത്. ഇദ്ദേഹത്തെ നടവരമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമല്ല. പൈങ്ങോട് വജ്ര റബ്ബര്‍ പ്രൊഡക്ടിലെ ജീവനക്കാരനാണ്. ഇന്ന് വൈകീട്ടായിരുന്നു അപകടം. കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നും വന്ന ടോറസ് ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിര്‍ദിശയില്‍നിന്നും വന്ന കാറിലിടിക്കാതിരിക്കുന്നതിന് വെട്ടിച്ചപ്പോള്‍ ടോറസ് ലോറിക്ക് പിന്നിലിടിക്കുകയാണുണ്ടായത്. അപകടത്തില്‍ കാര്‍ ആകെ തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കാറിനുള്ളില്‍ കുടുങ്ങിയ രാഗേഷിനെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
Next Story
RELATED STORIES
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
5 Jun 2025 3:06 PM GMTപ്രഫഷണല്‍ കോളജുകള്‍ക്ക് നാളെ അവധി
5 Jun 2025 2:59 PM GMTമുന്‍സിപ്പാലിറ്റി വാട്ടര്‍ ടാങ്കില്‍ ചാടി ബിജെപി കൗണ്‍സിലര്‍ ആത്മഹത്യ...
5 Jun 2025 2:52 PM GMTഅഷ്റഫിനെ തല്ലിക്കൊന്ന മൂന്നു ഹിന്ദുത്വര്‍ക്ക് കൂടി ജാമ്യം
5 Jun 2025 2:33 PM GMTപ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന മഹിളാ മോര്‍ച്ച...
5 Jun 2025 2:27 PM GMTഗസയില്‍ നടക്കുന്നത് വംശഹത്യ: ബ്രസീല്‍ പ്രസിഡന്റ്
5 Jun 2025 2:12 PM GMT