- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 900 പേര്‍ക്ക് കൂടി കൊവിഡ്; 1032 പേര്‍ രോഗമുക്തരായി

തൃശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച 900 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 1032 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 9763 ആണ്. തൃശൂര്‍ സ്വദേശികളായ 90പേര്‍ മറ്റു ജില്ലകളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 44,017 ആണ്. 33,911 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയില്‍ വ്യാഴാഴ്ച സമ്പര്‍ക്കം വഴി 880 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 6 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 7 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 71 പുരുഷന്‍മാരും 62 സ്ത്രീകളും 10 വയസ്സിനു താഴെ 33 ആണ്‍കുട്ടികളും 30 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍:
1. ഗവ. മെഡിക്കല്‍ കോളജ്, തൃശൂര്‍ - 264
2. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -75
3. സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ - സി.ഡി മുളങ്കുന്നത്തുകാവ് - 16
4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂര്‍-55
5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂര്‍- 52
6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-173
7. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1, വേലൂര്‍-143
8. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2, വേലൂര്‍-234
9. സി.എഫ്.എല്‍.ടി.സി കൊരട്ടി - 44
10. പി.സി. തോമസ് ഹോസ്റ്റല്‍, തൃശൂര്‍-310
11. സി.എഫ്.എല്‍.ടി.സി, നാട്ടിക -513
12. ജ്യോതി സി.എഫ്.എല്‍.ടി.സി, ചെറുതുരുത്തി-110
13. സെന്‍ട്രല്‍ പ്രിസന്‍ ആന്റ് കറക്ഷന്‍ സെന്റര്‍ വിയ്യൂര്‍-126
14. ജനറല്‍ ആശുപത്രി തൃശൂര്‍-30
15. കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി -33
16. ചാവക്കാട് താലൂക്ക് ആശുപത്രി -05
17. ചാലക്കുടി താലൂക്ക് ആശുപത്രി -09
18. കുന്നംകുളം താലൂക്ക് ആശുപത്രി -25
19. ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുട -16
20. ജില്ലാ ആശുപത്രി വടക്കാഞ്ചേരി -06
21. എം.എം.എം. കൊവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-63
22. അമല ആശുപത്രി-66
23. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് തൃശൂര്‍ -60
24. മദര്‍ ആശുപത്രി -21
25. തൃശൂര്‍ കോ-ഓപറേറ്റീവ് ആശുപത്രി -08
26. എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍ -06
27. ഇരിങ്ങാലക്കുട കോ-ഓപറേറ്റീവ് ആശുപത്രി -08
28. ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങലൂര്‍ - 02
29. രാജാ ആശുപത്രി ചാവക്കാട് - 08
30. അശ്വിനി ഹോസ്പിറ്റല്‍ തൃശൂര്‍ - 14
31. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -13
32. മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം - 10
33. റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം - 01
34. സെന്റ് ആന്റണിസ് പഴുവില്‍- 07
35. അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്- 01
36. യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം - 01
37. സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍-19
6316 പേര്‍ വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. 1128 പേര്‍ പുതിയതായി ചികില്‍യില്‍ പ്രവേശിച്ചതില്‍ 340 പേര്‍ ആശുപത്രിയിലും 788 പേര്‍ വീടുകളിലുമാണ്. ആകെ 6045 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4668 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 1181 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 196 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 3,27,326 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 442 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,00,136 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 48 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍മാര്‍ വഴി കൗണ്‍സലിങ് നല്‍കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 380 പേരെ ആകെ സ്‌ക്രീനിങ് ഗ് ചെയ്തു.
Covid: 900 more in Thrissur district
RELATED STORIES
ഗുരുതര രോഗങ്ങളുമായി തിഹാര്‍ ജയിലില്‍ 1,000 ദിവസം പിന്നിട്ട് ഇ...
23 Jun 2025 4:03 PM GMTഇറാനിയന്‍ ആക്രമണം: പശ്ചിമേഷ്യയുടെയും ഫലസ്തീന്റെയും ഭാവിക്കുവേണ്ടിയുള്ള ...
23 Jun 2025 3:41 AM GMTയുഎസ് ഇറാനെ ലക്ഷ്യം വച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് എടുക്കേണ്ടി...
21 Jun 2025 4:59 PM GMTകായലോട് റസീനയുടെ ആത്മഹത്യ: മധ്യസ്ഥ ചര്‍ച്ചയെ ആള്‍ക്കൂട്ട വിചാരണയാക്കി...
20 Jun 2025 3:06 PM GMTആര്‍എസ്എസ് നേതാവ് കെട്ടിചമച്ച ''ലവ് ജിഹാദ്'' കേസ് പൊളിഞ്ഞു; ഉവൈദ്...
20 Jun 2025 2:29 PM GMT''ബംഗ്ലാദേശികളെന്ന് ആരോപിച്ച് വേട്ടയാടുന്നു'' മറ്റു സംസ്ഥാനങ്ങളില്‍...
18 Jun 2025 4:11 PM GMT