- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫാ. സ്റ്റാന്‍ സ്വാമിയുടെ തടവറ മരണം: എസ് ഡിപിഐ പ്രതിഷേധപ്രകടനം നടത്തി
BY BSR8 July 2021 2:54 PM GMT

X
BSR8 July 2021 2:54 PM GMT
മാള: ആക്റ്റിവിസ്റ്റുകള്‍ക്കെതിരേ കള്ളക്കേസ് ചുമത്തുന്നതിനും മനുഷ്യവകാശ ലംഘനങ്ങള്‍ക്കുമെതിരേ എസ് ഡി പി ഐ ആഹ്വാനം ചെയ്ത ദേശവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി എസ് ഡിപിഐ മാള ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാള ടൗണില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി ജലീല്‍ മാള, വൈസ് പ്രസിഡന്റ് റിയാസ് ഏര്‍വാടി, ബ്രാഞ്ച് പ്രസിഡന്റ് റാഫി എടാകൂടത്തില്‍ നേതൃത്വം നല്കി.
Fr. Stan Swamy's imprisonment death: SDPI protests
Next Story
RELATED STORIES
സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങൾക്കെതിരേ വരുന്ന വാർത്തകൾ...
4 July 2025 10:38 AM GMTഇസ്രായേൽ ഫലസ്തീനിൽ നടത്തുന്നത് യുദ്ധ കുറ്റകൃത്യം: ഇറാൻ വിദേശകാര്യ...
4 July 2025 9:44 AM GMT'അയാൾ എന്നെയും പീഡിപ്പിച്ചു': കൊൽക്കത്ത ബലാൽസംഗ കേസിലെ...
4 July 2025 8:11 AM GMTഗസയിലെ വെടിനിര്‍ത്തല്‍: ഹമാസ് 24 മണിക്കൂറില്‍ നിലപാട് പറയുമെന്ന്...
4 July 2025 7:56 AM GMTകൊല്‍ക്കത്ത കൂട്ടബലാല്‍സംഗം: പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ്...
4 July 2025 7:56 AM GMTകോട്ടയം മെഡിക്കൽ കോളജ് അപകടം: ബിന്ദുവിൻ്റെ മൃതദേഹം സംസ്കരിച്ചു
4 July 2025 7:55 AM GMT