- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ റെയില് പദ്ധതി നടപ്പാക്കുന്ന കാര്യം പുനരാലോചിക്കണം; മുഖ്യമന്ത്രിയോട് കൈകൂപ്പി അഭ്യര്ഥിച്ച് മേധാ പട്കര്
BY NSH9 Jan 2022 7:12 AM GMT

X
NSH9 Jan 2022 7:12 AM GMT
തൃശൂര്: കെ റെയില് പദ്ധതി നടപ്പാക്കുന്ന കാര്യത്തില് പുനരാലോചന നടത്തണമെന്ന് പരിസ്ഥിതി പ്രവര്ത്തക മേധാ പട്കര് ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട് കൈ കൂപ്പി അഭ്യര്ഥിക്കുകയാണ് എന്ന് മേധാ പട്കര് പറഞ്ഞു. തൃശൂരില് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അവര്.
സില്വര് ലൈന് പദ്ധതി പശ്ചിമ ഘട്ടത്തെ അപകടത്തിലാക്കും. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികള് മനസ്സിലാക്കുന്നില്ല. ജലമൊഴുക്ക് തടസ്സപ്പെടും. ഇതിന്റെ ഭവിഷ്യത്ത് കേരളം ഇപ്പോള്തന്നെ അനുഭവിച്ചുകഴിഞ്ഞു. ഒരുലക്ഷം കോടിയുടെ പദ്ധതി എങ്ങനെ പ്രകൃതിയെ ബാധിക്കുമെന്ന് പഠനം പോലും നടന്നിട്ടില്ലെന്നും മേധാ പട്കര് കൂട്ടിച്ചേര്ത്തു. മേധാ പട്കര് നാളെ കോഴിക്കോട് കെ റെയില് സര്വേ പ്രദേശങ്ങള് സന്ദര്ശിക്കും.
Next Story
RELATED STORIES
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില് ബോംബ് ഭീഷണി
2 May 2025 5:43 AM GMTസിനിമ-സീരിയല് താരം വിഷ്ണു പ്രസാദ് അന്തരിച്ചു
2 May 2025 5:39 AM GMTപൊന്നാനിയില് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു
2 May 2025 5:34 AM GMTഅമ്മൂമ്മയ്ക്കൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസ്സുകാരി കാറിടിച്ച്...
2 May 2025 5:26 AM GMTഡല്ഹിയില് കനത്ത മഴ; നാലു മരണം (വീഡിയോ)
2 May 2025 5:14 AM GMTഉള്ളാളിൽ യുവാവിന് കുത്തേറ്റു
2 May 2025 4:50 AM GMT