- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വ്യായാമം ചെയ്യുന്നതിനിടെ കെഎസ്ഇബി അസി.എന്‍ജിനീയര്‍ കുഴഞ്ഞുവീണ് മരിച്ചു
BY NSH21 Jun 2022 5:43 PM GMT

X
NSH21 Jun 2022 5:43 PM GMT
മാള: വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ മരിച്ചു. പുത്തന്‍ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊറ്റനെല്ലൂര്‍ മണ്ണാറമൂലയില് ചെരുപറമ്പില്‍ വീട്ടില്‍ അപ്പുവിന്റെ മകന് സജീവാണ് (43) മരിച്ചത്. വെള്ളാങ്കല്ലൂരിലെ ജിംനേഷ്യത്തില്‍ കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് സംഭവം. ഭാര്യ: ദിവ്യ. മക്കള്‍: വേദ, ദ്രൗപ.
Next Story
RELATED STORIES
'നോട്ട' ഒരു പരാജയപ്പെട്ട ആശയം; തിരഞ്ഞെടുപ്പ് കമ്മീഷൻ
4 May 2025 5:38 AM GMT'ശക്തിയുടെ മുഴുവൻ സ്പെക്ട്രവും ഉപയോഗിക്കും': ആണവ ഭീഷണിയുമായി പാകിസ്താൻ
4 May 2025 5:09 AM GMTസാക്ഷരതാ പ്രവർത്തക പത്മശ്രീ കെ വി റാബിയ വിടവാങ്ങി
4 May 2025 4:44 AM GMTപിതാവിനെയും സഹോദരനെയും ' ഏറ്റുമുട്ടലിൽ കൊന്നു'; പതിമൂന്നുകാരിയുടെ...
4 May 2025 4:32 AM GMTമദ്യലഹലരിയിൽ പിതാവ് മകനെ കുത്തികൊന്നു
4 May 2025 4:27 AM GMTമസ്തിഷക അർബുദം ബാധിച്ച മൂന്നു വയസുകാരി 'വ്രതമെടുത്ത് ജീവനൊടുക്കി'
4 May 2025 2:27 AM GMT