- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു താമര...; പോസ്റ്റല്‍ വോട്ടിന്റെ ബാലറ്റ് പേപ്പറില്‍ ഗുരുതര പിശക്
BY BSR8 Dec 2020 3:44 PM GMT

X
BSR8 Dec 2020 3:44 PM GMT
മാള: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന്റെ സ്ഥാനത്ത് ചുറ്റിക അരിവാള്‍ നക്ഷത്രം നല്‍കേണ്ടതിന് പകരം താമരയും ബിജെപി സ്ഥാനാര്‍ത്ഥിക്ക് താമര ചിഹ്നം നല്‍കേണ്ടതിന് പകരം ചുറ്റിക അരിവാള്‍ നക്ഷത്രം. കുഴുര്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് നാലിലെ പോസ്റ്റല്‍ വോട്ടിനായി ഒരുക്കിയ ബാലറ്റ് പേപ്പറില്‍ ഗുരുതരമായ തെറ്റ് കടന്നുകൂടിയത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഒരു അധ്യാപികയ്ക്കു കിട്ടിയ വോട്ടിങ് ബാലറ്റ് പേപ്പറിലാണ് ഗുരുതരമായ തെറ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്ന സംശയം ഉയരുന്നുണ്ട്. വിവരം ലഭിച്ചതറിഞ്ഞ് വിതരണം ചെയ്ത ബാലറ്റ് പേപ്പറുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി തിരികെ വാങ്ങി കൊണ്ടുപോയി.
Lotus for LDF candidate ...; Serious error on postal ballot paper
Next Story
RELATED STORIES
സംസ്ഥാനത്ത് ഇന്നും നേരിയ വേനല്മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ...
20 March 2025 5:33 AM GMTസ്വര്ണ വിലയില് വര്ധന
20 March 2025 5:24 AM GMTഇസ്രായേലിലെ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൂത്തികള് (വീഡിയോ)
20 March 2025 5:18 AM GMTബിജെപി എംഎല്എ രാജ സിങ് ബുള്ളറ്റ് പ്രൂഫ് കാര് ഉപയോഗിക്കണമെന്ന്...
20 March 2025 4:57 AM GMT''മാറിടത്തില് സ്പര്ശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാന്...
20 March 2025 4:32 AM GMTഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകം; പ്രതി പിടിയില്
20 March 2025 2:34 AM GMT