- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചികിത്സാ സഹായം നല്കി
കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന്. തുടര്‍ ചികിത്സക്കായി നാട്ടിലെത്തിയ മനാഫ് പെരിങ്ങാടിന്, മുഹ്‌സിന്‍ സഹായ സമിതി സ്വരൂപിച്ച തുകയില്‍നിന്നാണ് ചികില്‍സാ സഹായം കൈമാറിയത്.
BY SRF23 Oct 2020 1:15 PM GMT

X
SRF23 Oct 2020 1:15 PM GMT
ചാവക്കാട്: നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റയ്ന്‍ ചാപ്റ്റര്‍ പ്രവത്തകനായ മനാഫ് പെരിങ്ങാടിന് ചികിത്സാ സഹായം നല്കി.കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന്. തുടര്‍ ചികിത്സക്കായി നാട്ടിലെത്തിയ അദ്ദേഹത്തിന്, മുഹ്‌സിന്‍ സഹായ സമിതി സ്വരൂപിച്ച തുകയില്‍നിന്നാണ് ചികില്‍സാ സഹായം കൈമാറിയത്.
വാര്‍ഡ് മെമ്പര്‍ സുലൈമു വലിയകത്ത്, സിപിഎം ഏരിയ കമ്മിറ്റി അംഗം ടി വി സുരേന്ദ്രന്‍, മഹല്ല് പ്രസിഡന്റ് മംഗല്യം മുഹമ്മദ് ഹാജി എന്നിവരില്‍ നിന്നും നമ്മള്‍ ചാവക്കാട്ടുക്കാര്‍ ഒരാഗോള സൗഹൃദ കൂട്ട് ചവക്കാട് ചാപ്റ്റര്‍ പ്രസിഡന്റ് കെ എസ് ബാബുരാജ്, ജനറല്‍ സെക്രട്ടറി റസാക്ക് അറക്കല്‍, ഗ്ലോബല്‍ പ്രതിനിധി സി എം ജെനീഷ്, ബഹ്‌റയ്ന്‍ ചാപ്റ്റര്‍ അംഗങ്ങളായ ബാലു മരക്കാത്ത്, സക്കറിയ, ഷിബു, ഉമെയര്‍ തുടങ്ങിയവര്‍ മനാഫിന് വേണ്ടി തുക ഏറ്റുവാങ്ങി.
Next Story
RELATED STORIES
മരണം പെയ്ത് മഹാദുരന്തം; വ്യോമയാന മന്ത്രാലയം ഉടന്‍ ഉന്നതതല യോഗം ചേരും
14 Jun 2025 5:44 AM GMTഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യം വിട്ടോ?;...
14 Jun 2025 5:31 AM GMTഎച്ച് സലാം എംഎല്‍എയുടെ മാതാവ് അന്തരിച്ചു
14 Jun 2025 4:21 AM GMTപിറന്നാള്‍ ദിനത്തില്‍ പതിനെട്ടുകാരി കുഴഞ്ഞുവീണ് മരിച്ചു
14 Jun 2025 4:18 AM GMTസ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച ലാബ് നടത്തിപ്പുകാരന്...
14 Jun 2025 4:15 AM GMTഎസ്ഐയുടെ കാലില്‍ കടിച്ച് ക്രിമിനല്‍ കേസ് പ്രതി; സിപിഒയെ പട്ടിയെ...
14 Jun 2025 4:03 AM GMT