- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുത്തന്‍ചിറയില്‍ അനധികൃത മദ്യ വില്‍പന നടത്തിയയാള്‍ പിടിയില്‍
BY BSR20 April 2021 3:57 PM GMT

X
BSR20 April 2021 3:57 PM GMT
മാള: പുത്തന്‍ചിറ കിഴക്കുംമുറി ദേശത്ത് മദ്യ വില്‍പ്പന നടത്തികൊണ്ടിരുന്നയാളെ പോലിസ് പിടികൂടി. പുത്തന്‍ചിറ കിഴക്കുമുറി പഴയാറ്റില്‍ ജെയിംസി(61)നെയാണ് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ രാജേഷ് അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്നു ആറ് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും മദ്യം വിറ്റ വകയില്‍ 500 രൂപയും കണ്ടടുത്തു. എക്‌സൈസ് പ്രിവിന്റീവ് ഓഫിസര്‍മാരായ ടി കെ സുനില്‍, കെ ജി സന്തോഷ് ബാബു, സി കെ ദേവദാസ്, ഡ്രൈവര്‍ ജിനേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിറിമാന്‍ഡ് ചെയ്തു.
Middle man arrested for selling illegal liquor in Puthenchira
Next Story
RELATED STORIES
മഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി; ദര്‍ഗ പൊളിക്കുന്നത് തടഞ്ഞ്...
20 May 2025 11:04 AM GMTവഖ്ഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് കപില്‍ സിബല്‍; നിലവിലെ...
20 May 2025 9:19 AM GMTകേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്
20 May 2025 8:04 AM GMTസിഖ് ചരിത്രം വ്യാജമായി നിര്‍മിച്ചെന്ന് ആരോപണം; നിയമനടപടിയെടുക്കണമെന്ന് ...
20 May 2025 7:37 AM GMTനാഗ്പൂര്‍ സ്കൂളില്‍ മുസ് ലിം പെണ്‍കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന്...
20 May 2025 7:17 AM GMTട്രെയിന്‍ അട്ടിമറി ശ്രമം; ലോക്കോ പൈലറ്റിന്റെ അടിയന്തിര ഇടപെടലില്‍...
20 May 2025 6:03 AM GMT