- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
40 ഓളം ജീവനക്കാര്‍ക്ക് കൊവിഡ്; മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

മാനന്തവാടി: ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. നാല്‍പ്പതോളം ജീവനക്കാര്‍ക്കാണ് രണ്ടുദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്ക് രോഗമുണ്ടാവാനുള്ള സാധ്യതയേറെയാണ്. ഒരു സ്റ്റേഷന്‍ മാസ്റ്റര്‍, 22 കണ്ടക്ടര്‍മാര്‍, 15 ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങളുള്ള പലരുടെയും പരിശോധന ഇന്നും നാളെയുമുണ്ടാവും. ഇതോടെ കൂടുതല്‍ പേര്‍ രോഗബാധിതരായേക്കും. മിക്ക റൂട്ടുകളും കണ്ടെയ്ന്‍മെന്റ് സോണുകളായതിനാലാണ് നിലവിലുള്ള ജീവനക്കാരുമായി സര്‍വീസ് തടസ്സമില്ലാതെ നടത്തുന്നത്. എന്നാല്‍, കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ ഡിപ്പോയുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലാവുകയും അടച്ചിടേണ്ടുന്ന സ്ഥിതിവിശേഷമുണ്ടാവുകയും ചെയ്യുമെന്നാണ് ആശങ്ക ഉയരുന്നത്.
RELATED STORIES
വാന് ഹായ് കപ്പലില് വീണ്ടും തീ പടര്ന്നു
4 July 2025 3:51 PM GMTഹോക്കി പരമ്പരയ്ക്കായി പാകിസ്താന് ടീം ഇന്ത്യയിലേക്ക്
4 July 2025 3:44 PM GMTഗുജറാത്ത് അസ്വസ്ഥ ബാധിത പ്രദേശ നിയമം മുസ്ലിംകളെ ഭൂമി വാങ്ങുന്നതില്...
4 July 2025 2:35 PM GMTനിപ: പ്രതിരോധ പ്രവര്‍ത്തനം ഊര്ജ്ജിതമാക്കിയെന്ന് ഡിഎംഒ
4 July 2025 2:20 PM GMTകര്ണാടകയിലെ ധര്മസ്ഥലയില് നിരവധി പേരെ കൊന്ന് കുഴിച്ചിട്ടുണ്ടെന്ന്...
4 July 2025 2:07 PM GMTഅന്താരാഷ്ട്ര ആണവോര്ജ ഏജന്സിയുടെ പരിശോധക സംഘം ഇറാന് വിട്ടു
4 July 2025 1:42 PM GMT