- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയിലെ വാഹനാപകടം; മരിച്ചത് വയനാട് സ്വദേശികളായ പ്രതിശ്രുത വധൂവരന്മാര്‍
BY FAR3 April 2025 7:04 AM GMT

X
FAR3 April 2025 7:04 AM GMT
റിയാദ്: സൗദിയിലെ വാഹനാപകടത്തില്‍ മരിച്ചത് വയനാട് സ്വദേശികളായ പ്രതിശ്രുത വധൂവരന്മാര്‍.നടവയല്‍ സ്വദേശി ടീന, അമ്പലവയല്‍ സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹം ജൂണില്‍ നടക്കാനിരിക്കുകയായിരുന്നു. ഇരുവരും നഴ്‌സുമാരാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് മദീന സ്വദേശികളും അപകടത്തില്‍ മരിച്ചു. അല്‍ ഉലയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനവും എതിര്‍വശത്ത് നിന്നും വന്ന സൗദി സ്വദേശികളുടെ ലാന്‍ഡ്ക്രൂയിസറും തമ്മില്‍ കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു.
ഇരുവരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ കത്തിയെരിഞ്ഞിരുന്നതായാണ് വിവരം. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഐപിഎല്ലില്‍ നാലാം തോല്‍വി; തകര്‍പ്പന്‍...
6 April 2025 5:42 PM GMTപാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു; മാതാവിന്...
6 April 2025 5:32 PM GMTഐഎസ്എല്‍; ബെംഗളൂരു ഫൈനലില്‍; വീണ്ടും സുനില്‍ ഛേത്രി രക്ഷകന്; എഫ്സി...
6 April 2025 4:31 PM GMT''വഖ്ഫ് നിയമം സമൂഹത്തെ തമ്മിലടിപ്പിക്കാനുളള പദ്ധതി; മുസ്ലിംകളും...
6 April 2025 4:21 PM GMTഐ ലീഗ്; ഗോകുലം കേരളയക്ക് കിരീടമില്ല; ചര്‍ച്ചില്‍ ഒന്നാമത്; കിരീട...
6 April 2025 4:13 PM GMTമുണ്ടൂരില്‍ കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു; അമ്മയ്ക്ക് പരിക്ക്
6 April 2025 4:04 PM GMT