- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവ് പിടികൂടി
BY NSH1 April 2022 4:35 AM GMT

X
NSH1 April 2022 4:35 AM GMT
കല്‍പ്പറ്റ: കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവ് പിടികൂടി. വയനാട് എക്സൈസ് ഇന്റലിജന്‍സും മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് പാര്‍ട്ടിയും മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവ് പിടികൂടിയത്.
സംഭവത്തില്‍ ബിഹാര്‍ മുസാഫര്‍പൂര്‍ സ്വദേശി ധീരജ് സഹ്നി (24) യെ അറസ്റ്റ് ചെയ്തു. മൈസൂരില്‍ നിന്നും തൃശൂരിലേക്ക് പോവുന്ന ബസ്സിലെ യാത്രികനില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
Next Story
RELATED STORIES
ദലിത് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ വൈകിച്ച നടപടി; യുപി...
30 Jun 2025 6:19 AM GMTത്രിഭാഷാ നയം; സർക്കാർ പ്രമേയങ്ങൾ പിൻവലിക്കാൻ തീരുമാനിച്ച് മഹാരാഷ്ട്ര...
30 Jun 2025 5:58 AM GMTനെതന്യാഹു ഗസയിലേക്ക് അയച്ച കൊലയാളിക്കെതിരെ തെളിവ് നല്കി ഹിന്ദ് റജബ്...
30 Jun 2025 5:45 AM GMTസ്വർണവില വീണ്ടും കുറഞ്ഞു
30 Jun 2025 5:39 AM GMTമഴയ്ക്ക് നേരിയ ശമനം; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് ...
30 Jun 2025 5:29 AM GMTദര്‍ഗയില്‍ ആരതി ഉഴിയല്; ന്യൂനപക്ഷ കമ്മീഷന് വിശദീകരണം തേടി
30 Jun 2025 5:18 AM GMT