- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വോട്ടെണ്ണല്‍: ഉദ്യോഗസ്ഥരും ഏജന്റ്മാരും ഇന്ന് കൊവിഡ് ടെസ്റ്റ് നടത്തണം
BY BSR29 April 2021 3:10 AM GMT

X
BSR29 April 2021 3:10 AM GMT
വയനാട്: മെയ് രണ്ടിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ പങ്കെടുക്കുന്ന മുഴുവന്‍ കൗണ്ടിങ് ഉദ്യോഗസ്ഥരും രാഷ്ട്രീയപാര്‍ട്ടികളുടെ ഏജന്റമാരും സ്ഥാനാര്‍ഥികളും ഇന്ന് ഉച്ചയ്ക്കു മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുകയോ അല്ലെങ്കില്‍ മെയ് ഒന്നിനകം ആന്റിജന് ടെസ്റ്റ് നടത്തുകയോ ചെയ്യണം.
മാനന്തവാടി ഗവ. യുപി സ്‌കൂള്‍, കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പരിശോധനക്ക് സൗകര്യം ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കൊവിഡ് വാക്‌സിനേഷന്‍ രണ്ട് ഡോസ് എടുത്തവര്‍ക്ക് പരിശോധന നടത്തേണ്ടതില്ല.
കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശപ്രകാരമാണ് നടപടി.
Counting of votes: Officials and agents should conduct Covid test today
Next Story
RELATED STORIES
ഉള്ളാളില്‍ മീന്‍കച്ചവടക്കാരനെ ഹിന്ദുത്വര്‍ ആക്രമിക്കുന്ന ദൃശ്യം...
6 May 2025 2:34 PM GMTറാപ്പര്‍ വേടനെതിരയുള്ള പുലിപ്പല്ല് കേസ്; റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി
6 May 2025 12:24 PM GMTഎം ആര് അജിത് കുമാറിനെതിരായ കേസ്; വിജിലന്‍സിന് ശകാരം; അന്വേഷണ...
6 May 2025 10:36 AM GMTപേവിഷബാധ മരണം; സമഗ്രാന്വേഷണം വേണം: വിമന്‍ ഇന്ത്യാ മൂവ്മെന്റ്
6 May 2025 10:00 AM GMTഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മേയ് 21ന്
6 May 2025 10:00 AM GMTഇന്ന് തൃശൂര്‍ പൂരം; വൈകീട്ട് അഞ്ചരയ്ക്ക് കുടമാറ്റം
6 May 2025 7:07 AM GMT