- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 538 പേര്‍ക്ക് കൂടി കൊവിഡ്; 89 പേര്‍ക്ക് രോഗമുക്തി

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (21.04.21) 538 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 89 പേര്‍ രോഗമുക്തി നേടി. 533 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 33448 ആയി. 28948 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3867 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 3512 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
മേപ്പാടി 66, അമ്പലവയല്‍ പൂതാടി 38 പേര്‍ വീതം, നെന്മേനി 37, കല്‍പറ്റ 36, പൊഴുതന 29, ബത്തേരി 23, എടവക, മീനങ്ങാടി, പനമരം, തിരുനെല്ലി 22 പേര്‍ വീതം, തവിഞ്ഞാല്‍ 21, പുല്‍പ്പള്ളി, മാനന്തവാടി 20 പേര്‍ വീതം, മുട്ടില്‍ 19, നൂല്‍പ്പുഴ, വെള്ളമുണ്ട 17 പേര്‍ വീതം, വെങ്ങപള്ളി, പടിഞ്ഞാറത്തറ, വൈത്തിരി 15 പേര്‍ വീതം, മൂപ്പൈനാട് 8, കണിയാമ്പറ്റ 6 കോട്ടത്തറ 3, തൊണ്ടര്‍നാട്, മുള്ളന്‍കൊല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ദുബായിയില്‍ നിന്ന് വന്ന നെന്മേനി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന 2 മാനന്തവാടി സ്വദേശികള്‍, ബത്തേരി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന് രോഗബാധിതരായത്.
89 പേര്‍ക്ക് രോഗമുക്തി
പനമരം 5, പൊഴുതന, ബത്തേരി, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് 2 പേര്‍ വീതം, അമ്പലവയല്‍, പുല്‍പ്പള്ളി, നൂല്‍പ്പുഴ, വെള്ളമുണ്ട, മേപ്പാടി, കണിയാമ്പറ്റ, എടവക, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 68 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
1793 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (21.04.21) പുതുതായി നിരീക്ഷണത്തിലായത് 1793 പേരാണ്. 280 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11274 പേര്‍. ഇന്ന് പുതുതായി 68 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 4262 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 347286 സാംപിളുകളില്‍ 345765 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 312317 നെഗറ്റീവും 33448 പോസിറ്റീവുമാണ്.
Covid in Wayanad district
RELATED STORIES
ബണ്ട്വാളില്‍ കൊല്ലപ്പെട്ടത് പള്ളി സെക്രട്ടറി; കൊലപാതകത്തിന് പിന്നില്‍...
27 May 2025 6:08 PM GMTവണ്ടിപ്പെരിയാറിലെ വൃദ്ധന്റെ മരണം കൊലപാതകം; മകന് അറസ്റ്റില്‍
27 May 2025 5:38 PM GMTഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നു: ബെല്‍ജിയം വിദേശകാര്യമന്ത്രി
27 May 2025 4:59 PM GMTഅവസാനം പന്ത് ഫോമിലായി; ഐപിഎല്ലിലെ അവസാന മല്‍സരത്തില്‍ വെടിക്കെട്ട്...
27 May 2025 4:13 PM GMTഭാര്യയുമായി വഴക്കിട്ട യുവാവിന്റെ ഭീഷണി; 'വിമാനത്താവളത്തില്‍ സ്ഫോടനം...
27 May 2025 3:52 PM GMTകോട്ടയത്ത് കാണാതായ പഞ്ചായത്തംഗമായ യുവതിയെയും മക്കളെയും ലോഡ്ജില്‍നിന്നു ...
27 May 2025 3:19 PM GMT