- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 655 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.21
644 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
വയനാട്: ജില്ലയില്‍ ഇന്ന് 655 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 209 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.21 ആണ്. 644 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48095 ആയി. 33265 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 13974 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13008 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി 93, കല്‍പ്പറ്റ 60, മാനന്തവാടി 52, അമ്പലവയല്‍ 45, പനമരം 43, മീനങ്ങാടി 36, തവിഞ്ഞാല്‍, നെന്മേനി 31 വീതം, മേപ്പാടി 27, എടവക 25, പുല്‍പ്പള്ളി 23, വൈത്തിരി 21, നൂല്‍പ്പുഴ 20, മുട്ടില്‍, പടിഞ്ഞാറത്തറ 16 വീതം, പൊഴുതന 15, കണിയാമ്പറ്റ, മുള്ളന്‍കൊല്ലി, തരിയോട് 13 വീതം, വെള്ളമുണ്ട 12, കോട്ടത്തറ, പൂതാടി 11 വീതം, തിരുനെല്ലി 7, വെങ്ങപ്പള്ളി 4, മൂപ്പൈനാട്, തൊണ്ടര്‍നാട് സ്വദേശികളായ മൂന്നു പേര്‍ വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
കര്‍ണാടകയില്‍ നിന്ന് വന്ന ഏഴ് പേര്‍, ആന്ധ്രപ്രദേശില്‍ നിന്ന് വന്ന രണ്ടു പേര്‍, ഗോവ, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് വന്ന ഓരോരുത്തരുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരായത്.
209 പേര്‍ക്ക് രോഗമുക്തി
കല്‍പ്പറ്റ 14, മേപ്പാടി 10, കണിയാമ്പറ്റ 7, ബത്തേരി 6, മാനന്തവാടി, തിരുനെല്ലി അഞ്ചു വീതം, അമ്പലവയല്‍, പുല്‍പ്പള്ളി, തവിഞ്ഞാല്‍ നാലു വീതം, തരിയോട്, വെള്ളമുണ്ട മൂന്ന് വീതം, തൊണ്ടര്‍നാട്, നൂല്‍പ്പുഴ, മൂപ്പൈനാട്, നെന്മേനി, എടവക രണ്ടുവീതം, കോട്ടത്തറ, മീനങ്ങാടി, പനമരം, പടിഞ്ഞാറത്തറ, പൊഴുതന, വൈത്തിരി സ്വദേശികളായ ഓരോരുത്തരും, 3 തമിഴ്‌നാട് സ്വദേശികളും, കണ്ണൂര്‍, കോഴിക്കോട് സ്വദേശികളായ രണ്ട് പേര്‍ വീതവും, ഒരു തൃശ്ശൂര്‍ സ്വദേശിയും, വീടുകളില്‍ ചികിത്സയിലായിരുന്ന 120 പേരും ആണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
3079 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (9.05.21) പുതുതായി നിരീക്ഷണത്തിലായത് 3079 പേരാണ്. 1410 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 35055 പേര്‍. ഇന്ന് പുതുതായി 152 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2124 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 402649 സാമ്പിളുകളില്‍ 386791 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 338696 നെഗറ്റീവും 48095 പോസിറ്റീവുമാണ്.
RELATED STORIES
സ്ത്രീകള്‍ക്ക് പുരുഷ ട്രെയിനറും തയ്യല്‍ക്കാരനും പാടില്ല:...
8 Nov 2024 8:48 AM GMTകൊടകര കുഴല്‍പ്പണം; കേസ് അട്ടിമറിക്കപ്പെട്ടതിനു പിന്നില്‍ ഇടതു...
8 Nov 2024 8:33 AM GMTമഹാരാഷ്ട്രയിലെ കര്‍ഷകരെ കേന്ദ്രം അവഗണിക്കുന്നു: ജയറാം രമേശ്
8 Nov 2024 7:44 AM GMTപയ്യോളിയില്‍ ട്രെയിനില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം
8 Nov 2024 7:11 AM GMTനിയമ പോരാട്ടം അവസാനിപ്പിക്കില്ല; നീതിക്കു വേണ്ടി തുടരുമെന്ന് എഡിഎം...
8 Nov 2024 7:03 AM GMTജമ്മു കശ്മീര്‍ നിയമസഭയില്‍ മൂന്നാം ദിവസവും ബഹളം; ബിജെപി എംഎല്‍എമാരെ...
8 Nov 2024 6:32 AM GMT