- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 191 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് റേറ്റ് 9.78
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 191 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 152 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.78 ആണ്. 169 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60622 ആയി. 56992 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3222 പേരാണ് ജില്ലയില്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 1936 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
നൂല്‍പ്പുഴ 27, ബത്തേരി 22, നെന്മേനി 19, മാനന്തവാടി, വെള്ളമുണ്ട 12 വീതം, മുട്ടില്‍, പനമരം, പുല്‍പ്പള്ളി 7 വീതം, എടവക, തിരുനെല്ലി 6 വീതം, അമ്പലവയല്‍, മുള്ളന്‍കൊല്ലി, വൈത്തിരി 5 വീതം, കല്‍പ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് 4 വീതം, കണിയാമ്പറ്റ, മീനങ്ങാടി 3 വീതം, മൂപ്പൈനാട്, തവിഞ്ഞാല്‍, പൊഴുതന 2 വീതം, കോട്ടത്തറ, മേപ്പാടി, പൂതാടി, തരിയോട്, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന 21 പേരും, ദുബയില്‍ നിന്ന് വന്ന ഒരാളുമാണ് ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നുമെത്തി രോഗബാധിതരായത്.
152 പേര്‍ക്ക് രോഗമുക്തി
മേപ്പാടി 6, മാനന്തവാടി, തരിയോട് 5 വീതം, പടിഞ്ഞാറത്തറ, പനമരം 4 വീതം, എടവക, കണിയാമ്പറ്റ, ബത്തേരി, തൊണ്ടര്‍നാട്, 3 വീതം, മുട്ടില്‍, മൂപ്പൈനാട്, പൂതാടി, വെള്ളമുണ്ട, തവിഞ്ഞാല്‍ 2 വീതം, പുല്‍പ്പള്ളി, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരും, 7 തമിഴ്‌നാട് സ്വദേശികളും, വീടുകളില്‍ ചികില്‍സയിലായിരുന്ന 97 പേരുമാണ് രോഗമുക്തരായത്.
755 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 755 പേരാണ്. 1010 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11691 പേര്‍. ഇന്ന് പുതുതായി 53 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1747 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 467218 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 465450 എണ്ണത്തിന്റെ ഫലം ലഭിച്ചു. 404828 പേര്‍ നെഗറ്റീവും 60622 പേര്‍ പോസിറ്റീവുമാണ്.
RELATED STORIES
മണിപ്പൂരില്‍ ആറ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് തീയിട്ടു
17 Nov 2024 2:46 AM GMTനെതന്യാഹുവിന്റെ വീടിന് നേരെ 'ഫ്ളെയര്‍ ബോംബ്' ആക്രമണം
17 Nov 2024 2:24 AM GMTമണിപ്പൂര്‍ സംഘര്‍ഷത്തിലെ നിഗൂഡതകള്‍; പിന്നില്‍ അരംബായ് തെംഗോലോ?
16 Nov 2024 5:19 PM GMTതലമുറകളുടെ പോരാട്ടത്തില്‍' ബോക്സിങ് ഇതിഹാസം മൈക്ക് ടൈസനെ ഇടിച്ചിട്ട്...
16 Nov 2024 6:49 AM GMTസംഘര്‍ഷം വ്യാപകമാവുന്നു: മണിപ്പൂരിലെ അഞ്ച് ജില്ലകളില്‍ വീണ്ടും അഫ്സ്പ ...
14 Nov 2024 10:54 AM GMTഇഡിക്ക് തിരിച്ചടി; വഖ്ഫ് ബോര്‍ഡ് കേസില്‍ അമാനത്തുള്ള ഖാന് ജാമ്യം;...
14 Nov 2024 9:03 AM GMT