- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 83 പേര്‍ക്ക് കൂടി കൊവിഡ് ; 122 പേര്‍ക്ക് രോഗമുക്തി
80 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 122 പേര്‍ രോഗമുക്തി നേടി. 80 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും കോവിഡ് ബാധിച്ചു. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26156 ആയി. 24413 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1467 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1288 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
അമ്പലവയല്‍ സ്വദേശികളായ 10 പേര്‍, നൂല്‍പ്പുഴ, പൂതാടി, ബത്തേരി 9 പേര്‍ വീതം, മാനന്തവാടി 6 പേര്‍, പനമരം 5 പേര്‍, മീനങ്ങാടി, കല്‍പ്പറ്റ, മുട്ടില്‍, വൈത്തിരി 4 പേര്‍ വീതം, കണിയാമ്പറ്റ, മേപ്പാടി, തവിഞ്ഞാല്‍ 3 പേര്‍ വീതം, എടവക, മുള്ളന്‍കൊല്ലി 2 പേര്‍ വീതം, നെന്മേനി, പുല്‍പ്പള്ളി, വാഴവറ്റ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. ദുബായില്‍ നിന്ന് വന്ന ഒരു പുല്‍പ്പള്ളി സ്വദേശിയും, ഗള്‍ഫില്‍ നിന്ന് വന്ന രണ്ട് ബത്തേരി സ്വദേശികളുമാണ് വിദേശത്തു നിന്നെത്തി രോഗബാധിതരായത്.
122 പേര്‍ക്ക് രോഗമുക്തി
വെങ്ങപ്പള്ളി സ്വദേശികളായ 8 പേര്‍, ബത്തേരി 7 പേര്‍, മാനന്തവാടി, തവിഞ്ഞാല്‍ മൂന്ന് പേര്‍ വീതം, പനമരം, കല്‍പ്പറ്റ രണ്ടു പേര്‍ വീതം, മേപ്പാടി സ്വദേശിയായ ഒരാളും, രണ്ട് തമിഴ്‌നാട് സ്വദേശികളും, വീടുകളില്‍ ചികിത്സയിലായിരുന്ന 94 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.
396 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (21.02.21) പുതുതായി നിരീക്ഷണത്തിലായത് 396 പേരാണ്. 339 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5997 പേര്‍. ഇന്ന് പുതുതായി 23 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1153 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 277346 സാമ്പിളുകളില്‍ 271607 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 245451 നെഗറ്റീവും 26156 പോസിറ്റീവുമാണ്.
RELATED STORIES
മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു;...
12 Jan 2025 5:28 PM GMTപി വി അന്‍വര്‍ നാളെ സ്പീക്കറെ കാണും
12 Jan 2025 4:31 PM GMTപത്തനംതിട്ട പീഡനം: അറസ്റ്റിലായവരുടെ എണ്ണം 30 ആയി
12 Jan 2025 1:34 PM GMTപിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി രണ്ട് വയസുകാരന് മരിച്ചു
12 Jan 2025 1:27 PM GMTപ്രധാനപ്പെട്ട വിവരം തിങ്കളാഴ്ച്ച രാവിലെ 9.30ന് പറയും: പി വി അന്‍വര്‍
12 Jan 2025 12:55 PM GMTപീച്ചി ഡാം റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളെ...
12 Jan 2025 11:29 AM GMT