- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജില്ലയില്‍ 175 പേര്‍ക്ക് കൂടി കൊവിഡ്; 170 പേര്‍ക്ക് രോഗമുക്തി
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 175 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 170 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 174 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചുപേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17703 ആയി. 15239 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 108 മരണം. നിലവില്‍ 2356 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 1788 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി സ്വദേശികളായ 23 പേര്‍, കല്‍പ്പറ്റ 20 പേര്‍, മേപ്പാടി 19 പേര്‍, മുട്ടില്‍ 18 പേര്‍, കണിയാമ്പറ്റ 15 പേര്‍, പടിഞ്ഞാറത്തറ 14 പേര്‍, മാനന്തവാടി 13 പേര്‍, വൈത്തിരി എട്ടു പേര്‍, നെന്മേനി, പൊഴുതന 6 പേര്‍ വീതം, തരിയോട് അഞ്ചു പേര്‍, നൂല്‍പ്പുഴ, പുല്‍പ്പള്ളി, മീനങ്ങാടി നാലു പേര്‍ വീതം, എടവക ,പൂതാടി, വെള്ളമുണ്ട മൂന്നു പേര്‍ വീതം, വെങ്ങപ്പള്ളി, മൂപ്പൈനാട് 2 പേര്‍ വീതം, അമ്പലവയല്‍, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരും ആണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ചെന്നൈയില്‍ നിന്ന് വന്ന ബത്തേരി സ്വദേശിയാണ് ഇതരസംസ്ഥാന നിന്ന് എത്തി രോഗബാധിതനായത്.
170 പേര്‍ക്ക് രോഗമുക്തി
മേപ്പാടി 6 പേര്‍, ബത്തേരി, പടിഞ്ഞാറത്തറ, കണിയാമ്പറ്റ 5 പേര്‍ വീതം, മാനന്തവാടി 4 പേര്‍, പനമരം, മുട്ടില്‍, കല്‍പ്പറ്റ 3 പേര്‍ വീതം, പൊഴുതന, മൂപ്പൈനാട് 2 പേര്‍ വീതം, തരിയോട്, അമ്പലവയല്‍, മീനങ്ങാടി, തൊണ്ടര്‍നാട്, കോട്ടത്തറ, വൈത്തിരി, എടവക, നെന്മേനി, നൂല്‍പ്പുഴ, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരും, കണ്ണൂര്‍, തമിഴ്‌നാട് സ്വദേശികളായ രണ്ട് പേര്‍ വീതവും, വീടുകളില്‍ ചികിത്സയിലുള്ള 118 പേരുമാണ് രോഗമുക്തി നേടിയവത്.
585 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 585 പേരാണ്. 505 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8613 പേര്‍. ഇന്ന് വന്ന 49 പേര്‍ ഉള്‍പ്പെടെ 349 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1510 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 216538 സാംപിളുകളില്‍ 215853 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 198150 നെഗറ്റീവും 17703 പോസിറ്റീവുമാണ്.
Covid updates in Wayanad district
RELATED STORIES
നിലമ്പൂരില്‍ മല്‍സരിക്കില്ല; യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കും,...
13 Jan 2025 5:08 AM GMTമുന്‍ സംസ്ഥാന ഡിജിപി അബ്ദുല്‍ സത്താര്‍ കുഞ്ഞ് അന്തരിച്ചു
13 Jan 2025 5:07 AM GMTപി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു
13 Jan 2025 4:18 AM GMTശൗര്യചക്ര ജേതാവ് കോമ്രേഡ് ബല്‍വീന്ദര്‍ സിംഗിന്റെ കൊലപാതകം: പ്രതിയുടെ...
13 Jan 2025 4:02 AM GMTമതപരിവര്‍ത്തന നിരോധന നിയമം: ദുരുപയോഗത്തിന്റെ യുപി മാതൃകകള്‍
13 Jan 2025 3:27 AM GMTലോസ് എയ്ഞ്ചലസിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി; നഷ്ടം 150...
13 Jan 2025 3:13 AM GMT