Wayanad

കൊവിഡ് നിയമലംഘനം: വയനാട്ടില്‍ 399 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കൊവിഡ് നിയമലംഘനം: വയനാട്ടില്‍ 399 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
X

കല്‍പ്പറ്റ: ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 399 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയില്‍ 46 കേസുകളും റൂറലില്‍ 39 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് നഗരപരിധിയില്‍ 242 കേസുകളും റൂറലില്‍ 72 കേസുകളുമെടുത്തു.

Covid violation: 399 cases registered in Wayanad

Next Story

RELATED STORIES

Share it