- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തോല്‍പ്പെട്ടിയില്‍ വയോധികന് വൈദ്യുതാഘാതമേറ്റ് മരിച്ചു
BY NSH20 Aug 2021 10:39 AM GMT

X
NSH20 Aug 2021 10:39 AM GMT
തോല്‍പ്പെട്ടി: തോല്‍പ്പെട്ടിയില്‍ വയോധികന് വൈദ്യുതാഘാതമേറ്റ് മരിച്ചു. തോല്‍പ്പെട്ടി വിളഞ്ഞിപ്പുലാന് സെയ്താലി (60) യാണ് മരിച്ചത്. വീടിനോട് ചേര്‍ന്ന ഷെഡിലേക്ക് വലിച്ച വയറില്നിന്നുമാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് അപ്പപാറ കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. മൃതദേഹം വയനാട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ആയിഷ. മക്കള്‍: സൗജത്ത്, മൊയ്തീന്‍കുട്ടി ദാരിമി, സാബിറ, നൗഷാദ്.
Next Story
RELATED STORIES
ഇറ്റലിക്ക് ഇക്കുറിയെങ്കിലും ലോകകപ്പ് യോഗ്യത നേടണം; ജനാരോ ഗട്ടുസോ...
16 Jun 2025 8:08 AM GMTപൗരത്വം തെളിയിച്ചിട്ടും ബംഗാളി യുവാവിനെ ബംഗ്ലാദേശിലേക്ക് നാടുകടത്തി...
16 Jun 2025 7:48 AM GMTദലിതുകളെ മതം മാറ്റാന്‍ ശ്രമിച്ചെന്ന് ഹിന്ദുത്വര്‍: മലയാളി പാസ്റ്റര്‍...
16 Jun 2025 7:38 AM GMTചാലക്കുടിയില്‍ വന്‍ തീപിടിത്തം; പെയിന്റ് ഹാര്‍ഡ് വെയര്‍ ഷോപ്പിന്...
16 Jun 2025 7:22 AM GMTക്ലബ്ബ് ലോകകപ്പ്; അത്ലറ്റിക്കോയെ തകര്‍ത്ത് പിഎസ്ജി തുടങ്ങി;...
16 Jun 2025 7:17 AM GMTഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍; വ്യോമാതിര്‍ത്തി അടച്ചു;...
16 Jun 2025 7:03 AM GMT