- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വാതന്ത്ര്യ സമര സേനാനി എ എസ് നാരായണപ്പിള്ള അന്തരിച്ചു
BY BSR29 Jun 2021 8:35 AM GMT

X
BSR29 Jun 2021 8:35 AM GMT
കല്‍പറ്റ: സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കമ്യൂണിസ്റ്റു പ്രവര്‍ത്തകനുമായിരുന്ന വെള്ളമുണ്ട മക്കിയാട് എ എസ് നാരായണപിള്ള(96) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ വയനാട് മാനന്തവാടി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഉച്ചയ്ക്കു ശേഷം മക്കിയാട് ചീപ്പാട് വീട്ടുവളപ്പില്‍. ഭാര്യ: രാധ. മക്കള്‍: എ എസ് ജലജാമണി, എ എസ് സലീം കുമാര്‍(സിപിഐഎംഎല്‍ റെഡ് ഫ്‌ളാഗ് ജില്ലാ സെക്രട്ടറി), ബേബി കാസ്‌ട്രോ(ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയുടെ അഡീഷനല്‍ പിഎസ്), അഡ്വ. എ എന്‍ ജവഹര്‍, തുളസീദാസ്, ലൈലാ മണി.
Freedom fighter AS Narayana Pillai passes away
Next Story
RELATED STORIES
രണ്ട് സ്ത്രീകളെ ഒരുമിച്ച് വിവാഹം കഴിച്ച് യുവാവ് (വീഡിയോ)
29 March 2025 12:58 AM GMTഐപിഎല്; ആര്സിബി ഒന്നാമത്; ചെപ്പോക്കില് ചെന്നൈ വീണു
28 March 2025 6:11 PM GMTമ്യാന്മാറില് ഭൂചലനം; 144 പേര് കൊല്ലപ്പെട്ടു; 731 പേര്ക്ക് പരിക്ക്
28 March 2025 6:00 PM GMTപാലക്കാട് വാണിയംകുളത്ത് സ്കൂള് ചുറ്റുമതിലിനുള്ളില് നിന്ന് 26 അണലി...
28 March 2025 5:53 PM GMTരാമനവമി ഘോഷയാത്രാ സംഘര്ഷം; ബംഗാളിലെ മോത്തബാരിയില് നിരോധനാജ്ഞ
28 March 2025 4:35 PM GMTറമദാനിലെ അവസാന വെള്ളിയാഴ്ചയും കശ്മീരിലെ ഗ്രാന്ഡ് മോസ്ക് പൂട്ടിയിട്ട് ...
28 March 2025 4:00 PM GMT