Wayanad

മഹാത്മ ഗാന്ധി രക്തസാക്ഷി ദിനം; ഗോഡ്‌സയെ പ്രതീകാത്മകമായി തൂക്കിലേറ്റി എസ്ഡിപിഐ

മഹാത്മ ഗാന്ധി രക്തസാക്ഷി ദിനം;   ഗോഡ്‌സയെ പ്രതീകാത്മകമായി തൂക്കിലേറ്റി എസ്ഡിപിഐ
X

മാനന്തവാടി: ജനുവരി 30 മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഗാന്ധിയെ കൊന്നവര്‍ ഇന്ത്യയെ കൊല്ലുന്നു എന്ന പ്രമേയത്തില്‍ എസ്ഡിപിഐ സംസ്ഥാന വ്യാപാകമായി സംഘടിപ്പിക്കുന്ന ഭീകര വിരുദ്ധദിനത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലങ്ങളില്‍ ഗാന്ധി ഘാതകന്‍ ഗോഡ്‌സയെ പ്രതീകാത്മകമായി തൂക്കിലേറ്റി. വെള്ളമുണ്ട 8/4,നാലാം മൈല്‍, വാളാട്, എരുമത്തെരുവ് എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധത്തിന് ജില്ലാ മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ നേതൃത്വം നല്‍കി.










Next Story

RELATED STORIES

Share it