- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടില്‍ നാളെ മുതലുള്ള ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ എ വിഭാഗത്തില്‍ മൂന്നും ബി യില്‍ 17 ഉം സി യില്‍ നാലും ഡി യില്‍ രണ്ടും തദ്ദേശസ്ഥാപനങ്ങള്‍. എ വിഭാഗത്തില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ അവശ്യവസ്തു സ്ഥാപനങ്ങളും മറ്റെല്ലാ സ്ഥാപനങ്ങളും കടകളും റിപ്പയര്‍ കടകളും 50 ശതമാനം ശേഷിയില്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം.
ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ (പാര്‍സല്‍, ഹോംഡെലിവറി മാത്രം രാത്രി 9.30 വരെ), ടാക്സികള്‍, ഓട്ടോറിക്ഷകള്‍ ഓടാം. പ്രഭാത സവാരിയും കൂട്ടംകൂടാതെയുള്ള ഔട്ട്ഡോര്‍ കായിക പരിശീലനവും സൈക്ലിങും അനുവദിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ഹാജര്‍.
ആരോധനാലയങ്ങളില് 15 പേര്.
ബി വിഭാഗത്തില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ അവശ്യവസ്തു സ്ഥാപനങ്ങളും എല്ലാതരം റിപ്പയര്‍ കടകളും 50 ശതമാനം ശേഷിയില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ (പാര്‍സല്‍, ഹോംഡെലിവറി മാത്രം രാത്രി 7 വരെ). മറ്റെല്ലാ സ്ഥാപനങ്ങളും കടകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.
ടാക്സികള്‍, ഓട്ടോറിക്ഷകള്‍ ഓടാം. ബിവറേജസ് ഔട്ട്ലെറ്റ്, ബാര്‍ എന്നിവിടങ്ങളില്‍ ടൈക്ക് എവേ മാത്രം. പ്രഭാത സവാരിയും കൂട്ടംകൂടാതെയുള്ള ഔട്ട്ഡോര്‍ കായിക പരിശീലനവും സൈക്ലിങും അനുവദിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ഹാജര്‍.
ആരോധനാലയങ്ങളില് 15 പേര്.
സി വിഭാഗത്തില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ അവശ്യവസ്തു സ്ഥാപനങ്ങള്‍ 50 ശതമാനം ശേഷിയില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ (പാര്‍സല്‍, ഹോംഡെലിവറി മാത്രം രാത്രി 7 വരെ). മറ്റെല്ലാ സ്ഥാപനങ്ങളും കടകളും റിപ്പയര്‍ കടകളും വെള്ളിയാഴ്ച മാത്രം പ്രവര്‍ത്തിക്കാം. ടാക്സികള്‍, ഓട്ടോറിക്ഷകള്‍ അനുവദിക്കില്ല. ബിവറേജസ് ഔട്ട്ലെറ്റ്, ബാര്‍ എന്നിവ പ്രവര്‍ത്തിക്കരുത്.
ഡി വിഭാഗത്തില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ അവശ്യവസ്തു സ്ഥാപനങ്ങള്‍ 50 ശതമാനം ശേഷിയില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ (ഹോംഡെലിവറി മാത്രം രാത്രി 7 വരെ). മറ്റെല്ലാ സ്ഥാപനങ്ങളും കടകളും റിപ്പയര്‍ കടകളും ടാക്സികള്‍, ഓട്ടോറിക്ഷകള്‍, ബിവറേജസ് ഔട്ട്ലെറ്റ്, ബാര്‍ എന്നിവ പ്രവര്‍ത്തിക്കരുത്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പെഴ്സനായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ലയുടെ ഉത്തരവു പ്രകാരം നാളെ മുതല്‍ ജില്ലയില്‍ ബാധകമായ ലോക്ക്ഡൗണ്‍ ഇളവുകള്‍/ നിയന്ത്രണങ്ങള്‍ തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍:
എ വിഭാഗം തദ്ദേശ സ്ഥാപനങ്ങള്‍ (ടി പി ആര് 6% വരെ)
വെങ്ങപള്ളി (5.15)
പുല്പള്ളി (5.34)
വൈത്തിരി (5.53)
ബി വിഭാഗം (ടി പി ആര് 6% നും 12% നും ഇടയില്‍)
തവിഞ്ഞാല്‍ (6.14)
മൂപ്പൈനാട് (6.41)
നെന്മേനി (6.47)
പൂതാടി (6.59)
തിരുനെല്ലി (6.63)
കോട്ടത്തറ (6.65)
മീനങ്ങാടി (6.76)
തരിയോട് (7.18 )
മാനന്തവാടി മുനിസിപാലിറ്റി (8.13)
നൂല്പുഴ (8.48)
മുട്ടില്‍ (9.09)
മേപ്പാടി (9.66)
പനമരം (10.36)
മുള്ളന്‍കൊല്ലി (10.43)
എടവക (10.48)
സുല്‍ത്താന്‍ ബത്തേരി മുനിസിപാലിറ്റി (11.2)
തൊണ്ടര്‍നാട് (11.08)
സി വിഭാഗം (ടി പി ആര് 12% നും 18% നും ഇടയില്‍)
വെളളമുണ്ട (17.54)
പടിഞ്ഞാറത്തറ (15.11)
കല്പറ്റ മുനിസിപാലിറ്റി (14.97)
കണിയാംമ്പറ്റ (13.88)
ഡി വിഭാഗം (ടി പി ആര് 18% ന് മുകളില്‍ ഇടയില്‍)
പൊഴുതന (20.47)
അമ്പലവയല്‍ (18.43)
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT