- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെണ്‍കുട്ടിയുടെ നഗ്‌നചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
BY NSH24 March 2022 3:55 PM GMT

X
NSH24 March 2022 3:55 PM GMT
കല്‍പ്പറ്റ: വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുടെ നഗ്‌നചിത്രം ആവശ്യപ്പെടുകയും പിന്നീട് നഗ്‌നചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവിനെ പുല്‍പ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു. മാനന്തവാടി പായോട് തൃപ്പൈക്കുളം വീട്ടില്‍ ടി വി സനൂപ് (26) ആണ് അറസ്റ്റിലായത്. രണ്ടുവര്‍ഷം മുമ്പാണ് പുല്‍പ്പള്ളി പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള 23 വയസ്സുള്ള പെണ്‍കുട്ടിയും സനൂപും പ്രണയത്തിലായത്.
പിന്നീട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയോട് സനൂപ് നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ടത്. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹാലോചന വന്നതോടെ സനൂപ് നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഐടി ആക്ട് പ്രകാരവും, മറ്റ് വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസ്. പ്രതിയെ മാനന്തവാടി കോടതി റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
നിപ ജാഗ്രത; 20 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു
4 July 2025 6:07 PM GMTഅരീക്കോട് താലൂക്കാശുപത്രിയില്‍ കാലപഴക്കം ചെന്ന കെട്ടിടം പൊളിച്ച്...
4 July 2025 4:25 PM GMTഒറ്റപ്പാലത്ത് നാലാം ക്ലാസുകാരനെ കൊലപ്പെടുത്തി പിതാവ് മരിച്ച നിലയില്‍
4 July 2025 4:05 PM GMTനിപാ: സമ്പര്‍ക്കപ്പട്ടികയില്‍ 345 പേര്; വവ്വാലുകളെ പടക്കം പൊട്ടിച്ച്...
4 July 2025 4:01 PM GMTവാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നു
4 July 2025 3:51 PM GMTനിപ: പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയെന്ന് ഡിഎംഒ
4 July 2025 2:20 PM GMT