- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് വാഹനാപകടത്തില്‍ മാനന്തവാടി സ്വദേശി മരിച്ചു
BY NSH16 Sep 2021 4:56 AM GMT

X
NSH16 Sep 2021 4:56 AM GMT
മാനന്തവാടി: കോഴിക്കോടുണ്ടായ വാഹനാപകടത്തില്‍ മാനന്തവാടി സ്വദേശി മരിച്ചു. കുഴിനിലം റോസ് പാര്‍ക്ക് ഉടമ പരേതനായ ആറാട്ടുതറ പുതുവയല്‍ പി വി വിശ്വനാഥന്റെയും, സജിത (മാവേലി സ്റ്റോര്‍, തലപ്പുഴ) യുടെയും ഏക മകന്‍ പി വി അനില്‍ (22) ആണ് മരിച്ചത്. നിലവില്‍ കോഴിക്കോട് ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു.
എരഞ്ഞിപ്പാലം പാസ്‌പോര്‍ട്ട് ഓഫിസിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം. മൃതദേഹം കോഴിക്കോട് സ്വകാര്യാശുപത്രിയിലെ നടപടിക്രമങ്ങള്‍ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Next Story
RELATED STORIES
കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി...
8 Jun 2025 6:34 PM GMTതലശ്ശേരയില്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ട് 21കാരന് മരിച്ചു
5 Jun 2025 5:28 PM GMTകണ്ണൂരില്‍ റെഡ് അലര്‍ട്ട്: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...
25 May 2025 11:37 AM GMTകണ്ണൂരില്‍ റോഡിലേക്ക് തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്
24 May 2025 9:40 AM GMTയുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി
20 May 2025 11:15 AM GMTകുടുംബസമേതം മൈസൂരിലേക്ക് വിനോദയാത്രയ്ക്ക് പോയ14 വയസ്സുകാരന് മുങ്ങി...
19 May 2025 4:07 PM GMT