- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റിട്ട.അധ്യാപകന് ടെറസില്‍ നിന്ന് വീണുമരിച്ചു
ഈസ്റ്റ്പാലമുക്ക് തിണ്ടുമ്മല് അബ്ദുല്ല മാസ്റ്റര്‍ (65) ആണ് മരിച്ചത്. വീട്ടിലെ ടെറസ്സിന് മുകളില്‍ നിന്നും വീണ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
BY SRF30 Dec 2021 12:22 PM GMT

X
SRF30 Dec 2021 12:22 PM GMT
മാനന്തവാടി: റിട്ട.അധ്യാപകന് ടെറസില്‍ നിന്ന് വീണുമരിച്ചു. ഈസ്റ്റ്പാലമുക്ക് തിണ്ടുമ്മല് അബ്ദുല്ല മാസ്റ്റര്‍ (65) ആണ് മരിച്ചത്. വീട്ടിലെ ടെറസ്സിന് മുകളില്‍ നിന്നും വീണ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പയിങ്ങാട്ടിരി ഗവ.എല്‍പി സ്കൂളില്‍ ദീര്‍ഘകാലം അധ്യാപകനായും പ്രധാനാധ്യാപകനായും അബ്ദുല്ല മാസ്റ്റര്‍ സേവനം അനുഷ്ടിച്ചിരുന്നു. ഭാര്യ: ആയിശ, മക്കള്‍: ഷമീന, ഷബീന. മരുമക്കള്‍: ആദം മുഹമ്മദ്, എം സജീര്‍.
Next Story
RELATED STORIES
ഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMT''സംഭലില്‍ പോലിസ് അമിതാധികാരം പ്രയോഗിച്ചു; നിയമങ്ങള്‍...
3 July 2025 6:13 AM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMTനഗരങ്ങളുടെ യുദ്ധത്തില്‍ നിന്ന് ട്രൂ പ്രോമീസ്-മൂന്നിലേക്ക്: ഇറാന്റെ...
2 July 2025 4:09 AM GMTഇസ്രായേലിന്റെ വഞ്ചനാ സിദ്ധാന്തവും കുറയുന്ന ഫലപ്രാപ്തിയും
30 Jun 2025 6:55 AM GMT