- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശോഭയുടെ കൊലയാളികള്‍ ഇപ്പോഴും അറസ്റ്റുചെയ്യപ്പെടാത്തത് ആഭ്യന്തരവകുപ്പിന്റെ പരാജയം: വിമന്‍ ഇന്ത്യ മൂവ്മെന്റ്

മാനന്തവാടി: കാട്ടിക്കുളം കുറുക്കന്മൂല കോളനിയിലെ ആദിവാസി യുവതിയുടെ കൊലയാളികളെ പിടികൂടാത്തത് ഭരണകൂടത്തിന്റെയും ആഭ്യന്തര വകുപ്പിന്റെയും പരാജയവും ആദിവാസി സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി പി ജമീല.
കൊലപാതകം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകളുണ്ടായിട്ടും കൃത്യമായ അന്വേഷണവും തെളിവെടുപ്പും നടത്താതെ ലോക്കല്‍ പോലിസും ഇപ്പോള്‍ ക്രൈംബ്രാഞ്ചും ഉരുണ്ടുകളിക്കുന്നത് പ്രതികള്‍ക്കുള്ള രാഷ്ട്രീയ സ്വാധീനം കൊണ്ടാണ്.
അന്വേഷണം കാര്യക്ഷമമാക്കാന്‍ വേണ്ടിയുള്ള സമരങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്ന് കൊല്ലപ്പെട്ട ശോഭയുടെ കുടുംബത്തെ സന്ദര്‍ശിച്ച് നടത്തിയ പ്രസ്താവനയില്‍ അവര്‍ അറിയിച്ചു. വിമന്‍ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം പ്രസിഡന്റ് സല്‍മ ശറഫുദ്ദീന്‍, എസ്ഡിപിഐ മാനന്തവാടി മണ്ഡലം വൈസ് പ്രസിഡന്റ് ബബിത ശ്രീനു എന്നിവരും ഒപ്പമുണ്ടായിരുന്നു.
RELATED STORIES
ജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMTനഗരങ്ങളുടെ യുദ്ധത്തില്‍ നിന്ന് ട്രൂ പ്രോമീസ്-മൂന്നിലേക്ക്: ഇറാന്റെ...
2 July 2025 4:09 AM GMTഇസ്രായേലിന്റെ വഞ്ചനാ സിദ്ധാന്തവും കുറയുന്ന ഫലപ്രാപ്തിയും
30 Jun 2025 6:55 AM GMTഇറാനെതിരായ യുദ്ധം: ഇസ്രായേലിനും ട്രംപിനും നഷ്ടം മാത്രം
29 Jun 2025 1:44 PM GMTമംദാനിയുടെ ഉയര്‍ച്ചയും വലതുപക്ഷത്തിന്റെ വെറുപ്പും
29 Jun 2025 8:21 AM GMTഇറാന്-ഇസ്രായേല്‍ യുദ്ധത്തിന്റെ തന്ത്രപരമായ മാനങ്ങള്‍
27 Jun 2025 5:20 AM GMT