- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാര്‍ഥി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
BY NSH28 Aug 2021 2:12 PM GMT

X
NSH28 Aug 2021 2:12 PM GMT
മീനങ്ങാടി: വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അപ്പാട് കുറമക്കോളനിയിലെ പ്രകാശിന്റെ മകന്‍ മിഥുല്‍ പ്രകാശി (12) നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം.
കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരുടെ പഴയ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ബീനാച്ചി ഭാരതീയ വിദ്യാഭവന്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് മിഥുല്‍. പിതാവ് പ്രകാശ് ജില്ലാ കുടുംബ കോടതി ജീവനക്കാരനാണ്. അമ്മ: സവിത. സഹോദരന്‍: അതുല്‍ പ്രകാശ്.
Next Story
RELATED STORIES
ഫത്തഹ് മിസൈല്‍ ഇസ്രായേലിന്റെ സ്പോണ്‍സര്‍ക്കുള്ള സന്ദേശം: ഇറാന്
18 Jun 2025 6:36 AM GMTവീണ്ടും തെരുവുനായ ആക്രമണം; കണ്ണൂരില്‍ പതിനാറു പേര്‍ക്ക് കടിയേറ്റു
18 Jun 2025 6:19 AM GMTഇസ്രായേല്‍ ''ഡെത്ത് കള്‍ട്ട്''ആണെന്ന് പെന്റഗണിലെ സൈനിക ഉദ്യോഗസ്ഥന്
18 Jun 2025 5:56 AM GMTവീണിടത്തുരുണ്ട്...; ചരിത്രത്തെ ചരിത്രമായി കാണണമെന്ന് എംവി ഗോവിന്ദന്
18 Jun 2025 5:49 AM GMTഇസ്രായേലില്‍ ഇറാന്റെ കനത്ത ബോംബാക്രമണം
18 Jun 2025 5:30 AM GMTഇടതുപക്ഷം സഹകരിച്ചിട്ടുള്ളത് ജനതാ പാര്‍ട്ടിയുമായി, നിലപാട് ഒന്നേ...
18 Jun 2025 5:24 AM GMT