- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുറ്റ്യാടി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപ്പിടിച്ചു
BY NSH23 Dec 2021 10:21 AM GMT

X
NSH23 Dec 2021 10:21 AM GMT
തൊട്ടില്‍പ്പാലം: കുറ്റ്യാടി ചുരത്തില്‍ ആറാം വളവില്‍ പക്രംതളത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ടെമ്പോ ട്രാവലറിന് തീപ്പിടിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം. കുറ്റ്യാടി ഭാഗത്തുനിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറിനാണ് ആറാം വളവില്‍ വെച്ച് തീപ്പിടിച്ചത്. കൂരാച്ചുണ്ടുനിന്ന് വെളളമുണ്ടയിലെ മരണവീട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറിനാണ് തീപ്പിടിച്ചത്.
24 യാത്രക്കാരുണ്ടായിരുന്നു. മുന്നില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ ഇറങ്ങി പെട്ടെന്ന് ആളുകളെ മാറ്റിയതുകൊണ്ടാണ് വന്‍ അപകടമൊഴിവായത്. കുറ്റിയാടി കുമ്പളത്തെ പി കെ സുബൈറിന്റെ ഉടമസ്ഥതയിലുള്ള ട്രാവലറിനാണ് തീപ്പിടിച്ചത്. തീപ്പിടിത്തത്തില്‍ വാഹനം പൂര്‍ണമായും കത്തി നശിച്ചു. നാദാപുരത്തുനിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.
Next Story
RELATED STORIES
ക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTക്ലബ്ബ് ലോകകപ്പ്; ചെല്‍സിയെ തകര്‍ത്ത് ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളമെംഗോ
21 Jun 2025 6:55 AM GMTക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMT