- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മരം കൊള്ള: എസ് ഡിപിഐ ധര്‍ണ നടത്തി
BY BSR22 Jun 2021 8:07 AM GMT

X
BSR22 Jun 2021 8:07 AM GMT
കല്‍പ്പറ്റ: റവന്യൂ പട്ടയ ഭൂമിയിലെ മരങ്ങള്‍ മുറിക്കാമെന്ന 2020ലെ ഓര്‍ഡിനന്‍സിന്റെ മറവില്‍ നടന്ന മുഴുവന്‍ മരംമുറികളെ കുറിച്ചും സമഗ്രമായ ജുഡീഷ്യല്‍ അന്യേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റിനു മുന്നില്‍ എസ് ഡിപിഐ ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍ ഹംസ വാര്യാട് ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട ആദിവാസികള്‍ക്കെതിരേ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ് ഡിപിഐ കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് കെ പി സുബൈര്‍, സെക്രട്ടറി നൗഷാദ് റിപ്പണ്‍, റസാഖ് മുട്ടില്‍ സംസാരിച്ചു.
Tree looting: SDPI holds dharna
Next Story
RELATED STORIES
സംഭലില്‍ ഒരു ദര്‍ഗ കൂടി പൊളിച്ചു
27 Jun 2025 12:14 PM GMTമലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നത് കിടപ്പുമുറിയില്‍, പലര്‍ക്കും...
27 Jun 2025 11:15 AM GMTവിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവം; അപരാജിത ബില്ല്...
27 Jun 2025 10:31 AM GMTഉത്തരാഖണ്ഡിലെ ബസ് അപകടം; എങ്ങുമെത്താതെ കാണാതായവര്‍ക്കു വേണ്ടിയുള്ള...
27 Jun 2025 10:05 AM GMTമഹാരാഷ്ട്രയിലെ ജനങ്ങള്‍ ഹിന്ദി വിരുദ്ധരല്ല, പക്ഷേ അത്...
27 Jun 2025 9:44 AM GMTപവന് കല്യാണിനെയും അണ്ണാമലൈയെയും അറസ്റ്റ് ചെയ്യണം; മുരുകഭക്ത...
27 Jun 2025 9:33 AM GMT