Wayanad

വയനാട്ടില്‍ ആദിവാസി വീട്ടമ്മ വോട്ടു ചെയ്ത ശേഷം കുഴഞ്ഞുവീണ് മരിച്ചു

വയനാട്ടില്‍ ആദിവാസി വീട്ടമ്മ വോട്ടു ചെയ്ത ശേഷം കുഴഞ്ഞുവീണ് മരിച്ചു
X

കല്‍പ്പറ്റ: മാനന്തവാടി തൃശ്ശിലേരിയില്‍ ആദിവാസി വീട്ടമ്മ വോട്ടു ചെയ്ത ശേഷം കുഴഞ്ഞുവീണ് മരിച്ചു. തൃശ്ശിലേരി വരിനിലം കോളനിയിലെ കാളന്റെ ഭാര്യ ദേവി(ജോച്ചി-54) ആണ് മരിച്ചത്. തൃശ്ശിലേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വോട്ടു രേഖപ്പെടുത്തി പുറത്തിറങ്ങിയ ദേവി കൂഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

tribal housewife collapsed and died after voting In Wayanad

Next Story

RELATED STORIES

Share it