- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 193 പേര്‍ക്ക് കൂടി കൊവിഡ്; 224 പേര്‍ക്ക് രോഗമുക്തി

വയനാട്: ജില്ലയില്‍ ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 224 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22702 ആയി. 18925 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 139 മരണം. നിലവില്‍ 3638 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2902 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
നെന്മേനി സ്വദേശികളായ 28 പേര്‍, ബത്തേരി 19, മൂപ്പൈനാട് 17 , മാനന്തവാടി 16, അമ്പലവയല്‍ 14, മുട്ടില്‍ 13, കല്‍പ്പറ്റ 12, മുള്ളന്‍കൊല്ലി, വൈത്തിരി 11 പേര്‍ വീതം, മേപ്പാടി 7, പുല്‍പ്പള്ളി, വെള്ളമുണ്ട 6 പേര്‍ വീതം, തരിയോട്, തൊണ്ടര്‍നാട് 5 പേര്‍ വീതം, പൂതാടി, പൊഴുതന 4 പേര്‍ വീതം, എടവക, കോട്ടത്തറ 3 പേര്‍ വീതം, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍ 2 പേര്‍ വീതം, കണിയാമ്പറ്റ, മേപ്പാടി, വെങ്ങപ്പള്ളി 1 വീതം എന്നിങ്ങനെയാണ്് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
224 പേര്‍ക്ക് രോഗമുക്തി
ബത്തേരി സ്വദേശികള്‍ 6, പനമരം, അമ്പലവയല്‍, നെന്മേനി 3 പേര്‍ വീതം, മുട്ടില്‍, പൂതാടി, മൂപ്പൈനാട്, കണിയാമ്പറ്റ, തവിഞ്ഞാല്‍, വൈത്തിരി 2 പേര്‍ വീതം, കോട്ടത്തറ, തിരുനെല്ലി, മേപ്പാടി, വെള്ളമുണ്ട, മാനന്തവാടി സ്വദേശി കള്‍ 1 വീതം, ഒരു തമിഴ്നാട് സ്വദേശി, വീടുകളില്‍ ചികിത്സയിലുള്ള 191 പേര്‍ എന്നിങ്ങനെയാണ് രോഗമുക്തി.
570 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.1.21) പുതുതായി നിരീക്ഷണത്തിലായത് 570 പേരാണ്. 524 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7097 പേര്‍. ഇന്ന് പുതുതായി 35 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1312 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 251041 സാമ്പിളുകളില്‍ 250392 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 227690 നെഗറ്റീവും 22702 പോസിറ്റീവുമാണ്.
RELATED STORIES
''അഷ്റഫിന്റേത് ഹീനമായ കൊലപാതകം''; മൂന്നു ഹിന്ദുത്വരുടെ ജാമ്യാപേക്ഷ...
12 Jun 2025 5:40 PM GMTഅഹമ്മദാബാദ് വിമാനാപകടം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ സാമ്പിള്‍...
12 Jun 2025 5:16 PM GMTഗസയ്ക്കെതിരായ ഉപരോധം തകര്‍ക്കാനെത്തിയവരെ തടഞ്ഞ് ഈജിപ്ത്
12 Jun 2025 4:32 PM GMTഅതിക്രമത്തിന് മുതിര്‍ന്നാല്‍ ഇസ്രായേലും യുഎസും അദ്ഭുതപ്പെടും: ഇറാന്
12 Jun 2025 4:09 PM GMTഅന്തര്‍വാഹിനിക്ക് ആബിദ് ഹസന് സഫ്റാനിയുടെ പേരിടുന്നത് പരിഗണനയിലെന്ന്...
12 Jun 2025 3:41 PM GMTഅഹമ്മദാബാദ് വിമാന ദുരന്തം; ചിത്രങ്ങളിലൂടെ
12 Jun 2025 3:32 PM GMT