- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് നാളെ ബൂത്തിലേക്ക്; ജനവിധി കാത്ത് 1857 സ്ഥാനാര്ഥികള്
കല്പ്പറ്റ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ നാളെ വയനാട്ടില് ജനവിധി തേടുന്നത് ആകെ 1857 സ്ഥാനാര്ഥികള്. ഇതില് 582 പ്രതിനിധികളെയാണ് തിരഞ്ഞെടുക്കേണ്ടത്. ഗ്രാമപഞ്ചായത്തുകള് 23 (413 വാര്ഡുകള്), നഗരസഭകള് 3 (99 ഡിവിഷനുകള്), ബ്ലോക്ക് പഞ്ചായത്തുകള് 4 (54 ഡിവിഷനുകള്), ജില്ലാ പഞ്ചായത്ത് 16 ഡിവിഷനുകള് എന്നിടവിടങ്ങളിലേക്കാണ് മല്സരം.
സ്ഥാനാര്ത്ഥികള്
ആകെ 1857
പുരുഷന്മാര് 869
സ്ത്രീകള് 988
ഗ്രാമപഞ്ചായത്ത് സ്ഥാനാര്ത്ഥികള് 1308
നഗരസഭ 323
ബ്ലോക്ക് പഞ്ചായത്ത് 171
ജില്ലാ പഞ്ചായത്ത് 55
ജനറല് വിഭാഗം 737
സംവരണ വിഭാഗം 1120
വനിതാ സംവരണം 745
പട്ടികവര്ഗം 138
പട്ടികജാതി 59
പട്ടികജാതി വനിത 8
പട്ടികവര്ഗം വനിത 170
വോട്ടര്മാര്
ആകെ 6,25,455
പുരുഷന്മാര് 3,05,915
സ്ത്രീകള് 3,19,534
ട്രാന്സ്ജെന്ഡര് 6
പ്രവാസി വോട്ടര്മാര് 6
പുതിയ വോട്ടര്മാര് ആകെ 3301
പുരുഷന് 1759
സ്ത്രീ 1542
ഗ്രാമപഞ്ചായത്ത് വോട്ടര്മാര്
ആകെ 5,30,894
പുരുഷന് 2,60,090
സ്ത്രീ 2,70,798,
ട്രാന്സ്ജെന്ഡര് 6.
നഗരസഭാ വോട്ടര്മാര്
ആകെ 94,561
പുരുഷന് 45,825
സ്ത്രീ 48736.
പോളിംഗ് സ്റ്റേഷനുകള്
ആകെ 848
നഗരസഭ 99
പഞ്ചായത്ത് 749
പ്രശ്ന ബാധിത ബൂത്തുകള് 152
മാവോയിസ്റ്റ് ബാധിതം 132
പ്രത്യേക സുരക്ഷ നല്കുന്ന ബൂത്തുകള് 222
വെബ്കാസ്റ്റിങ് 69
വീഡിയോഗ്രഫി 83
ഉദ്യോഗസ്ഥര്
വരണാധികാരികള് 32
ഉപവരണാധികാരികള് 32
സെക്ടര് ഓഫിസര്മാര് 60
പോളിങ് ഉദ്യോഗസ്ഥര് 5090
ഡ്യൂട്ടിയില് 4240
പ്രിഡൈഡിങ് ഓഫിസര് 848
ഫസ്റ്റ് പോളിങ് ഓഫിസര് 848
പോളിങ് ഓഫിസര്മാര് 1696
പോളിംഗ് അസിസ്റ്റന്റ് 848
റിസര്വ് 850
പോലിസ് ഉദ്യോഗസ്ഥര് 1785
സുരക്ഷയ്ക്കായി വാഹനങ്ങള് 174
വോട്ടിങ് മെഷീനുകള്
ആകെ 1206
ഗ്രാമപഞ്ചായത്ത്
കണ്ട്രോള് യൂനിറ്റുകള് 935
ബാലറ്റ് യൂനിറ്റുകള് 2820
നഗരസഭ
കണ്ട്രോള് യൂനിറ്റുകള് 271
ബാലറ്റ് യൂനിറ്റുകള് 311
ഹെല്ത്ത് ഇന്സ്പെക്ടര്മാരെ സ്പെഷ്യല് പോളിംഗ് ഓഫീസര്മാരായി ചുമതലപ്പെടുത്തി
തദ്ദേശ സ്ഥാപനത്തിലെ ജൂനിയര് ഇന്സ്പെക്ടര്മാര് ഉള്പ്പെടെയുള്ള ഹെല്ത്ത് ഇന്സ്പെക്ടര്മാരെ സ്പെഷ്യല് പോളിംഗ് ഓഫീസര്മാരായി ചുമതലപ്പെടുത്തി ജില്ലാ കലക്ടര് സാംബശിവ റാവു ഉത്തരവിറക്കി. കോവിഡ് പോസിറ്റീവ് അയവര്ക്കും ക്വാറന്റൈനില് കഴിയുന്നവര്ക്കും അപേക്ഷ ഫോമും പോസ്റ്റല് ബാലറ്റും നേരിട്ട് അയച്ചു കൊടുക്കുന്ന സാഹചര്യത്തില് സത്യപ്രസ്താവന സാക്ഷ്യപ്പെടുത്തുന്നതിനായാണ് നടപടി.
സ്പെഷ്യല് വോട്ടര് നേരിട്ട് അപേക്ഷിക്കുന്ന ഫോറം 19ഡി യില് സ്പെഷ്യല് പോളിംഗ് ഓഫീസര് സത്യപ്രസ്താവന സാക്ഷ്യപ്പെടുത്തി നല്കും.
Wayanad to booth tomorrow; 1857 candidates awaiting referendum
RELATED STORIES
നാടകാചാര്യന് ഓംചേരി എന് എന് പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്ഡര്-ഗവാസ്കര് ട്രോഫി; ഓസിസിന്റെ അതേ നാണയത്തില് തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില് കാലുകുത്തിയാല് ബെഞ്ചമിന് നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്...
22 Nov 2024 7:19 AM GMT