- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള ബിസിനസ് ടു ബിസിനസ് മീറ്റ് 'വ്യാപാര്‍ 2022' ജൂണ്‍ 16 മുതല്‍ 18 വരെ കൊച്ചിയില്‍
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിലാണ് 'വ്യാപാര്‍ 2022' നടക്കുന്നത്

കൊച്ചി: സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പ്, ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരള ബിസിനസ് ടു ബിസിനസ് മീറ്റ് 'വ്യാപാര്‍ 2022' ജൂണ്‍ 16 മുതല്‍ 18 വരെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സംസ്ഥാനത്തെ ലഘു, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉല്പന്നങ്ങള്ക്ക് ദേശീയതലത്തിലും വിദേശ വിപണിയിലും വിപണിസാധ്യത ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ബി ടു ബി സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്ക് കേരളത്തിലെ ഉല്പന്നങ്ങള് പരിചയപ്പെടുവാനും സംരംഭകരുമായി വാണിജ്യ കൂടിക്കാഴ്ച നടത്താനും അവസരമുണ്ട്. ഭക്ഷ്യ സംസ്ക്കരണം, ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റയില്‍സ്, റബ്ബര്‍, കയര്‍, ആയുര്‍വേദ, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഹാന്റിക്രാഫ്ട് മേഖലകളിലെ ലെം എസ് എം ഇ സംരംഭകര്‍ തങ്ങളുടെ ഉല്പന്നങ്ങള് പരിചയപ്പെടുത്തും. ബയര്‍മാര്‍ക്ക് ഇവരുമായി വ്യക്തിഗത വാണിജ്യ കൂടിക്കാഴ്ച നടത്താം.വ്യാപാര്‍ റെജിസ്ട്രേഷന് ലിങ്ക്: http://kbm2022sb.ketlron.org/public/index.php/buyer
കൂടുതല്‍ വിവരങ്ങള്‍ക്കായി ഫിക്കി കേരള സ്റ്റേറ്റ് കൌണ്‍സില്‍ ഓഫീസുമായി ബന്ധപ്പെടുക +91 484 4058041/42, . 9746903555 എന്ന ഫോണ്‍ നമ്പറുകളിലോ kesc@ficci.com എന്ന ഇ മെയില്‍ വഴിയോ ബന്ധപ്പെടാമെന്നും സംഘാടകര്‍ അറിയിച്ചു.
RELATED STORIES
നഗരങ്ങളുടെ യുദ്ധത്തില്‍ നിന്ന് ട്രൂ പ്രോമീസ്-മൂന്നിലേക്ക്: ഇറാന്റെ...
2 July 2025 2:03 AM GMTകേരളം പിടിക്കാൻ വന്ന രാജീവ് 'ജി'സ്തുതി ഗീതമാലപിച്ച് സതീശൻ ജി
2 April 2025 10:32 AM GMTട്രംപിൻ്റെ കോമാളിത്തരത്തിന്ഹമാസിൻ്റെ കിടിലൻ മറുപടി
28 Feb 2025 7:15 AM GMT'ദേശദ്രോഹ' മുദ്രാവാക്യം ആരോപിച്ച് മുസ്ലിം ബാലനെയും മാതാപിതാക്കളെയും...
27 Feb 2025 8:58 AM GMTമകൻ്റെ മോചനത്തിനായി 33 വർഷത്തെ കാത്തിരിപ്പ്; നജാത്തിൻ്റെ...
27 Feb 2025 8:55 AM GMTകീഴടങ്ങിയ ജോർജും നട്ടെല്ലു വളഞ്ഞ സർക്കാരും
27 Feb 2025 8:53 AM GMT