- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡീഗോയ്‌ക്കൊപ്പമുള്ള ഓര്‍മകള്‍ പങ്കുവച്ച് മലപ്പുറം സ്വദേശി
സുലൈമാന്‍ അയ്യായയുടെ ഫേസ് ബുക്ക് പോസ്റ്റ്:
ഓര്‍മ്മകളെ തനിച്ചാക്കി, കാല്‍പന്തിനൊരു കറുത്ത ദിനം സമ്മാനിച്ച്, ഡീഗോ തിരികെ നടന്നു..
2011 ആഗസ്ത് ആദ്യവാരം, ദുബയ് എയര്‍പോര്‍ട്ടില്‍ നിന്നു ദുബയ് പാം ജുമൈറ ശാബീല്‍ സാറായി 7 സ്റ്റാര്‍ ഹോട്ടലിലേക്കായിരുന്നു എന്റെ ഡീഗോയുമായുള്ള കന്നിയാത്ര. പിന്നീട് ദുബയില്‍ സ്ഥിരം താമസമാക്കിയ എന്റെ ഡീഗോ, എന്നെ ഒരു മകനെപ്പോലെ വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ സ്വതന്ത്രം തന്നു. പിന്നീടങ്ങോട്ട് 9 വര്‍ഷം. ഞങ്ങളുടെ ജീവിതം സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു. സ്വന്തം പോര് പോലും വിളിക്കാതെ സ്‌നേഹത്തോടെ 'സുലൈ' എന്നുള്ള നാമം മാത്രം വിളിച്ചിരുന്ന ഡീഗോയാണ് എന്റെ ഇന്നത്തെ എല്ലാ ജീവിത സാഫല്യത്തിനും കാരണക്കാരന്‍. 2018 ജൂണ്‍ 5ന് താല്‍ക്കാലികമായി ദുബയില്‍ നിന്നു വിട പറയുമ്പോള്‍ ഏയര്‍പോര്‍ട്ടിലെ വിഐപി ലോഞ്ചില്‍ നിന്നു തന്ന സനേഹചുംബനം മറയ്ക്കാതെ ഞാന്‍ എന്നും സൂക്ഷിക്കും. ഒക്ടോബര്‍ ലാസ്റ്റ് 60ാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ അവസാന വാക്ക്, മറക്കാതെ ഓര്‍മകളില്‍, 'സുലൈ ഐ മിസ്സ് യു' ഇനി ആ ശബ്ദം ഇല്ല. ഓര്‍മ്മകളില്‍ അങ്ങ് ജീവിച്ചിരിക്കും. മരിക്കാതെ.
എന്റെയും കുടുബത്തിന്റെയും കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം RIP DIEGO
Native of Malappuram sharing his memories with Diego
ഓർമ്മകളെ തനിച്ചാക്കി,😥
കാൽപന്തിനൊരു കറുത്ത ദിനം സമ്മാനിച്ച്,
ഡിഗോ തിരികെ നടന്നു..!!!!
2011 ഓഗസ്റ്റ് ആദ്യ വാരം, ദുബായ്...
Posted by Sulaiman Ayyaya on Wednesday, 25 November 2020
RELATED STORIES
ബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMT