Business

നോമ്പ് തുറക്കാന്‍ കുടി വെള്ളം പോലും നല്‍കാതെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ഇഫ്താര്‍

നോമ്പ് തുറക്കാന്‍ കുടി വെള്ളം പോലും നല്‍കാതെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ഇഫ്താര്‍
X
reliance



കോഴിക്കോട്: വിസ പ്രൊസസിങ് ഔട്ട്‌സോഴ്‌സിങ് കമ്പനിയായ വി.എഫ്.എസ്. ഗ്ലോബല്‍ 14 വര്‍ഷത്തെ പ്രവര്‍ത്തനത്തി ല്‍ 10 കോടി അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
വിവിധ ഗവണ്‍മെന്റുകള്‍, നയതന്ത്ര മിഷനുകള്‍ തുടങ്ങിയവയ്ക്കായി ഔട്ട്‌സോഴ്‌സിങ് സേവനങ്ങളാണ് കമ്പനി നല്‍കുന്നത്. ലോക്കേഷന്‍ ഇന്‍ഡിപെന്‍ഡന്റ് ഡോക്യുമെന്റ് പ്രൊസസിങ് സൊല്യൂഷന്‍,വീഡിയോ കോണ്‍ഫറന്‍സിങ് സൊല്യൂഷന്‍ തുടങ്ങിയവയും കമ്പനി നല്‍കുന്നു.
കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ മുഹൂര്‍ത്തമാണിതെന്ന് വി.എഫ്.എസ്. ഗ്ലോബല്‍ സി.ഇ.ഒ. സുബിന്‍ കര്‍ക്കാരിയ പറഞ്ഞു.പതിനഞ്ച് മണിക്കൂറിലധികം പട്ടിണി കിടന്ന് നോമ്പ് തുറക്കാന്‍ എത്തിയവര്‍ക്ക്്് കുടിവെള്ളം പോലും നല്‍കാതെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സംഘാടകര്‍ അപമാനിച്ചതായി നോമ്പ്്് തുറക്കാന്‍ എത്തിയവര്‍ പരാതിപ്പെട്ടു. അംഗങ്ങള്‍ക്ക് മാത്രമായി ഒരുക്കിയിട്ടുള്ള ഇഫ്താര്‍ വിരുന്നില്‍ ക്ഷണിക്കാത്തവര്‍ എത്തിയതാണ് എല്ലാവരേയും നോമ്പ് തുറപ്പിക്കാന്‍ കഴിയാതിരുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ പറഞ്ഞു.

അതേ സമയം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ എല്ലാ അംഗങ്ങളും അഭ്യുദയകാംക്ഷികളും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കണമെന്ന് കെ. ബാലകൃഷ്ണ്‍ തന്നെ വാര്‍ത്താ മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. പ്രത്യേക ഗതാഗത സൗകര്യം ഏര്‍പ്പെടുത്തിയാണ് നോമ്പ് തുറക്കാന്‍ ആളുകളെ കൊണ്ട്്് വിശന്ന വയറോടെ തിരിച്ചയച്ചത്.

ഓണത്തിന് വന്‍ തുക ചിലവിട്ട് ഷാര്‍ജ ഇന്ത്യന്‍ സ്‌ക്കൂളില്‍ വിപുലമായ ടെന്റുകള്‍ ഒരുക്കിയാണ് അസോസിയേഷന്‍ സദ്യ ഒരുക്കുന്നതെങ്കിലും ഷാര്‍ജ അസോസിയേഷന്‍ പരിസരത്തുള്ള ഇടുങ്ങിയ സ്ഥലത്താണ് വിപുലമായ പ്രചാരണം നല്‍കി ആളുകളെ നോമ്പ് തുറക്കാന്‍ ക്ഷണിച്ചിരുന്നത്് പച്ചവെള്ളമോ ഇരിക്കാന്‍ സ്ഥലമോ നല്‍കാതെയാണ് സംഘാടകര്‍ നോമ്പുകാരെ തിരിച്ചയച്ചത്. പതിവായി പള്ളികളിലും റമദാന്‍ ടെന്റുകളിലും നോമ്പ് തുറക്കാന്‍ പോവുന്ന തങ്ങള്‍ സ്വന്തം നാട്ടുകാരുമായി ചേര്‍ന്ന്്് നോമ്പ്്് തുറക്കാന്‍ വേണ്ടിയാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ക്ഷണ പ്രകാരം ഇഫ്താര്‍ വിരുന്നിന് എത്തിയിരുന്നതെന്ന്്് ഏതാനും പേര്‍ പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ സ്‌ക്കൂള്‍ പരിസരത്ത് ടെന്റ് ഒരുക്കാന്‍ പ്രത്യേക അനുവാദം വേണമെന്ന് പറഞ്ഞ ഭാരവാഹികള്‍ ഇഫ്താര്‍ ഒരുക്കാന്‍ മാത്രം അനുവാദം വാങ്ങാന്‍ കഴിയാത്തത് എന്തുകൊണ്ടാണന്ന ചോദ്യത്തിന് സംഘാടകര്‍ വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞ് മാറി.
Next Story

RELATED STORIES

Share it