- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിരോധനാജ്ഞ: നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ 56 കേസുകള്‍ കൂടി
വിവിധ കേസുകളിലായി 74 പേരെ അറസ്റ്റു ചെയ്തു.
BY SRF26 March 2020 4:17 PM GMT
X
SRF26 March 2020 4:17 PM GMT
മലപ്പുറം: നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരേ പോലിസ് കര്‍ശന നടപടികള്‍ തുടരുന്നു. ജില്ലയില്‍ 56 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീം അറിയിച്ചു. വിവിധ കേസുകളിലായി 74 പേരെ അറസ്റ്റു ചെയ്തു. നിയന്ത്രങ്ങള്‍ ലംഘിച്ചു നിരത്തിലിറക്കിയ 17 വാഹനങ്ങള്‍ പിടിച്ചെടുത്തു. ജില്ലാ വ്യാപകമായി പോലിസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിരത്തുകളില്‍ പ്രത്യേക പരിശോധനകള്‍ക്കു ശേഷം മാത്രമാണ് അവശ്യ യാത്രക്കാരെ കടത്തിവിടുന്നത്. നിരോധനം ലംഘിച്ച് പുറത്തിറക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുകയും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. സംഘം ചേരുന്നവര്ക്കെതിരേയും നിയമ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
Next Story
RELATED STORIES
പി വി അൻവർ റിമാൻഡിൽ
5 Jan 2025 6:36 PM GMTമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ദേശീയ തലത്തില്‍ പെന്ഷന് പദ്ധതി...
5 Jan 2025 5:15 PM GMTഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എ...
5 Jan 2025 4:50 PM GMTജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു; വലയുടെ പോസ്റ്റര്‍ റിലീസായി
5 Jan 2025 2:26 PM GMTയൂഫ്രട്ടീസ് നദീതീരത്ത് തുര്‍ക്കി അനുകൂല സംഘടനകളും കുര്‍ദ് സംഘടനകളും...
5 Jan 2025 2:04 PM GMTനന്ദേഡ് സ്ഫോടനം: ആര്‍എസ്എസ്-ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ വെറുതെവിട്ടു
5 Jan 2025 1:16 PM GMT