- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഞ്ചല്‍ സി ഐക്ക് സ്ഥലംമാറ്റം
ഉത്ര കൊലപാതകക്കേസില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റം.
BY NAKN9 Jun 2020 5:07 PM GMT
X
NAKN9 Jun 2020 5:07 PM GMT
കൊല്ലം: അഞ്ചല്‍ സി ഐ കെ എല്‍ സുധീറിനെ സ്ഥലം മാറ്റി. ഉത്ര കൊലപാതകക്കേസില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റം. അന്വേഷണസംഘത്തിനെതിരെ വലിയതോതില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഉത്ര വധക്കേസില്‍ പൊലീസിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ അഞ്ചല്‍ സി.ഐയുടെ വീഴ്ച്ചകള്‍ പരാമര്‍ശിച്ചിരുന്നു. പ്രാഥമിക തെളിവുകള്‍ ശേഖരിക്കുന്നതില്‍ സി.ഐ സി എല്‍ സുധീര്‍ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍ അഞ്ചല്‍ സി ഐ മൃതദേഹം സഹിതം ഉള്‍പ്പടെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയതും പരാതിക്കിടയാക്കിയിരുന്നു.
Next Story
RELATED STORIES
വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന് ഞെട്ടല്‍; സൂപ്പര്‍താരത്തിനെതിരേ ലൈംഗിക...
27 Jun 2025 5:38 PM GMTക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMTഇംഗ്ലണ്ടിന്റെ ആദ്യ കറുത്ത വര്ഗക്കാരന് പേസര്‍ ഡേവിഡ് 'സിഡ്' ലോറന്‍സ്...
23 Jun 2025 9:22 AM GMTലീഡ്സില്‍ ശുഭ്മാന്‍ ഗില്‍ വരവറിയിച്ചു; സെഞ്ചുറി തിളക്കവുമായി...
20 Jun 2025 5:55 PM GMTഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നാളെ; കരുണ്‍ നായര്‍ക്ക് വീണ്ടും...
19 Jun 2025 11:24 AM GMTവനിതാ ക്രിക്കറ്റിലേക്ക് പരിഗണിക്കണമെന്ന് അനായ ബംഗാര്‍
19 Jun 2025 7:14 AM GMT