- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജോളിയുടെ സുഹൃത്ത് ജോണ്സണ് ഉപയോഗിച്ചത് റോയിയുടെ മൊബൈല്‍ നമ്പർ
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്ത് ജോണ്സണ് ഉപയോഗിച്ചിരുന്നത്, ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെ മൊബൈല്‍ നമ്പര്‍. ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാരനാണു ജോണ്സണ്.
ജോളിയുടെ ആദ്യഭര്‍ത്താവായ റോയി തോമസിന്റെ മരണശേഷം ഈ നമ്പര്‍ ജോണ്സണ് സ്വന്തം പേരിലേക്കു മാറ്റുകയായിരുന്നുന്നു. ഇതിനായി ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്സണ് ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും അന്വേഷണസംഘം കണ്ടെത്തി. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തിവരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു.
ജോണ്‍സന്റെ പേരിലുള്ള സിം കാര്‍ഡാണ് ജോളി ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ജോളി കൊലയാളിയെന്ന് അറിയില്ലായിരുന്നുവെന്നും ജോളിയുമായി നല്ല സൗഹൃദമുണ്ടായിരുന്നു എന്നും ജോണ്സണ് മുന്‍പ് മൊഴി നല്‍കിയിട്ടുണ്ട്. ജോളിക്കൊപ്പം സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയിട്ടുണ്ടെന്നും ജോണ്സണ് വെളിപ്പെടുത്തി.
ഷാജുവിനെ കൊലപ്പെടുത്തിയ ശേഷം ജോണ്‍സണെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായി നേരത്തെ ജോളി മൊഴി നല്‍കിയിരുന്നു. ജോണ്‍സണുമായി വിവാഹം നടക്കാന്‍ ജോണ്‍സന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും ജോളി മൊഴി നല്കി.
RELATED STORIES
ആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMTവണ്ടിപ്പെരിയാറില്‍ മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കഴിച്ച യുവാവ് ...
21 Nov 2024 3:01 PM GMTഗസയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിനും യോവ് ഗാലൻ്റിനും അറസ്റ്റ് വാറൻ്റ്
21 Nov 2024 12:31 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMT