Latest News

വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരിക്ക് ഒരു കോടി രൂപയുടെ നഷ്ടപരിഹാരം

വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരിക്ക് ഒരു കോടി രൂപക്ക് തുല്യമായ 550000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ദുബയ് കോടതി വിധി.

വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരിക്ക്  ഒരു കോടി രൂപയുടെ നഷ്ടപരിഹാരം
X

ദുബയ്: വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരിക്ക് ഒരു കോടി രൂപക്ക് തുല്യമായ 550000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ദുബയ് കോടതി വിധി. തമിഴ്‌നാട് സ്വദേശിയായ സിന്ധുവിന് 2017 ജൂണില്‍ എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപടത്തിലാണ് പരിക്കേറ്റിരുന്നത്. ഷാര്‍ജയിലെ അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധിയായ സലാം പാപ്പിനിശ്ശേരിയുടെ നിയമ ഉപദേശ പ്രകാരമായിരുന്നു സിന്ധു നിയമ നടപടി സ്വീകരിച്ചിരുന്നത്.

Next Story

RELATED STORIES

Share it