- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലെ പ്രാഥമിക നിഗമനമാണ് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നത്
BY NAKN11 April 2021 8:05 AM GMT

X
NAKN11 April 2021 8:05 AM GMT
കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതി രതീഷ് കൂലോത്തിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കണ്ണൂര്‍ സിറ്റി െ്രെകംബ്രാഞ്ചില്‍ നിന്നും സ്‌റ്റേറ്റ് െ്രെകംബ്രാഞ്ചിന് അന്വേഷണച്ചുമതല കൈമാറി. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ഷാജു ജോസാണ് കേസന്വേഷിക്കുക. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കോഴിക്കോട് ചെക്യാട് കൂളിപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്ത് രതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനമാണ് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ മൊഴി വടകര റൂറല്‍ എസ്പി നേരിട്ടെത്തിയാണ് രേഖപ്പെടുത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വ്യാപക പോലീസ് പരിശോധനയും തുടരുകയാണ്. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന. പ്രതികള്‍ ഈ പ്രദേശത്ത് ഒളിച്ചു താമസിച്ചതായിട്ടാണ് സംശയം.
Next Story
RELATED STORIES
വ്യാജ പ്രചാരണങ്ങള് തന്നെ ബാധിക്കില്ലെന്ന് രാഹുല് മാങ്കൂട്ടത്തില്
28 July 2025 3:25 PM GMTഅതുല്യയുടേത് ആത്മഹത്യയെന്ന് ഫോറന്സിക് റിപോര്ട്ട്
28 July 2025 3:20 PM GMTഎംആര് അജിത് കുമാറിനെ പോലിസില് നിന്ന് മാറ്റി; എക്സൈസ് കമ്മീഷണറായി...
28 July 2025 3:15 PM GMTരണ്ട് സ്ത്രീകളെ കാണാതായ കേസിലെ പ്രതിയുടെ വീട്ടുവളപ്പില് മൃതദേഹ...
28 July 2025 2:22 PM GMTകൂടത്തായ് കൊലപാതകങ്ങള്: റോയ് തോമസിന്റെ മരണത്തിന് കാരണം സയനൈഡ്...
28 July 2025 11:34 AM GMTഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനാ വിരുദ്ധവും...
28 July 2025 11:28 AM GMT