- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിശ്വ വിഖ്യാതനായ ബഷീര്‍ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു.
ഷാര്‍ജ: പൊന്നാനിയുടെഎഴുത്തുകാരില്‍ പ്രമുഖനായിരുന്ന കോടമ്പിയേ റഹ്മാന്‍ രചന നിര്‍വഹിച്ച ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിത ചരിത്ര ഗ്രന്ഥമായ 'വിശ്വ വിഖ്യാതനായ ബഷീര്‍' മൂന്നാം പതിപ്പ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ എം സി എ നാസര്‍, റമീസ് മുഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു. പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍, ലിപി പബ്ലിക്കേഷന്‍സ് സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങില്‍ ബഷീര്‍ തിക്കോടി, ഇസ്മായില്‍ മേലടി, ഷാജി ഹനീഫ്, സുഹൈല്‍ എം എ , ത്വല്‍ഹത്ത് എടപ്പാള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഷബീര്‍ ഈശ്വര മംഗലം പുസ്തക പരിചയവും, അവതരണവും നടത്തി. ശിബിലി റഹ്മാന്‍ കോടമ്പിയകം, ഷഹീര്‍ ഈശ്വരമംഗലം , അബ്ദുലത്തീഫ് കടവനാട്, അഷ്‌റഫ് സി വി എന്നിവര്‍ സംബന്ധിച്ചു. ഷാനവാസ് പി സ്വാഗതവും, അബ്ദുല്‍ അസീസ് പി എ നന്ദിയും പറഞ്ഞു.
RELATED STORIES
പതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMT