- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അനാവശ്യ യാത്രകള് ഉപേക്ഷിക്കണം കുവൈത്ത്.
ലോക വ്യാപകമായി കോവിഡ്-19 വൈറസ് പടരുന്ന സാഹചര്യത്തില് അടിയന്തിര പ്രാധാന്യം ഇല്ലാത്ത എല്ലാ വിദേശ യാത്രകളും പൗരന്മാര് ഉപക്ഷേിക്കണമമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി.
BY AKR1 Jan 2022 4:32 PM GMT

X
AKR1 Jan 2022 4:32 PM GMT
കുവൈത്ത്: ലോക വ്യാപകമായി കോവിഡ്-19 വൈറസ് പടരുന്ന സാഹചര്യത്തില് അടിയന്തിര പ്രാധാന്യം ഇല്ലാത്ത എല്ലാ വിദേശ യാത്രകളും പൗരന്മാര് ഉപക്ഷേിക്കണമമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഈ പ്രത്യേക സാഹചര്യത്തില് വിദേശ രാജ്യങ്ങള് യാത്രാ വിലക്കുകള് ഏര്പ്പെടുത്താനും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളില് മാറ്റം വരുത്താനും സാദ്ധ്യതയുള്ളത് കൊണ്ടാണ് യാത്രകള് ഉപേക്ഷിക്കാന് ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ വിമാന സര്വ്വീസുകള് റദ്ദാക്കുന്നതിനാല് പൗരന്മാര് കുടുങ്ങി പോകാനുള്ള സാഹര്യവും നിലനില്ക്കുന്നതിലാണ് ഈ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.
Next Story
RELATED STORIES
രാജസ്ഥാന് റോയല്സ് വിജയവഴിയില്; ചെന്നൈ സൂപ്പര് കിങ്സിന് ആറ് റണ്...
30 March 2025 6:32 PM GMTകുളുവില് മണ്ണിടിച്ചില്; വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു,...
30 March 2025 6:21 PM GMTഫുട്ബോള് ഇതിഹാസങ്ങള് ഏറ്റുമുട്ടിയപ്പോള് ജയം ബ്രസീലിനൊപ്പം
30 March 2025 6:14 PM GMTമനാമ ഈദ് ഗാഹ് മൂസാ സുല്ലമി നേതൃത്വം നൽകി
30 March 2025 4:18 PM GMTഉംറ യാത്രയ്ക്കിടെ വാഹനാപകടത്തിൽ മൂന്നു മരണം
30 March 2025 2:27 PM GMT*കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ*
30 March 2025 2:09 PM GMT