- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയാള സിനിമ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍
നാളെ റീലീസ് ചെയ്യുന്ന മമ്മുട്ടിയുടെ പുതിയ സിനിമയായ സിബിഐ 5ന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു
ദുബയ്: നാളെ റീലീസ് ചെയ്യുന്ന മമ്മുട്ടിയുടെ പുതിയ സിനിമയായ സിബിഐ 5ന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. ഈ ദൃശ്യങ്ങള്‍ കാണാനായി മമ്മുട്ടി രഞ്ചി പണിക്കര്‍ രമേശ് പിഷാരടി അടക്കമുള്ളവരോടൊപ്പം നിരവധി പേരാണ് ബുര്‍ജ് ഖലീഫ പരിസരത്ത് തടിച്ച് കൂടിയിരുന്നത്. മലയാളി പ്രേക്ഷകരെ ശരിക്കും ആവേശം കൊള്ളിക്കുന്ന സിനിമയായിരിക്കും സിബിഐ 5 എന്ന് ദുബയ് മാള്‍ റീല്‍സ് സിനിമയില്‍ വെച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മമ്മുട്ടി പറഞ്ഞു. ആരോഗ്യപരമായ പരിമിതികള്‍ മറി കടന്ന് ജഗതി ശ്രീകുമാര്‍ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് ഇന്ത്യക്ക് പുറത്ത് സിനിമ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ജിസിസി രാജ്യങ്ങളിലെ 160 തിയേറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക. വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്‍ സമദ്, ആര്‍ജെ സൂരജ് എന്നിവരും സംബന്ധിച്ചു.
RELATED STORIES
ആശമാര്‍ക്ക് മൂന്നു മാസത്തെ ഓണറേറിയം അനുവദിച്ച് സര്‍ക്കാര്‍
22 Jun 2025 8:36 AM GMTഇറാനെതിരായ ആക്രമണം: ബഹ്റൈനില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന്...
22 Jun 2025 8:27 AM GMTഎസ്ഡിപിഐ സ്ഥാപക ദിനം: വിപുലമായ പരിപാടികളുമായി കോവളം നിയോജക മണ്ഡലം...
22 Jun 2025 7:54 AM GMTനിലമ്പൂരില്‍ ഹിന്ദു-മുസ്ലിം ചിന്തകളുണ്ടായെന്ന് വെള്ളാപ്പള്ളി നടേശന്
22 Jun 2025 7:50 AM GMTപറക്കുന്നതിനിടെ ഹോട്ട്-എയര്‍ ബലൂണിന് തീപ്പിടിച്ചു; ബ്രസീലില്‍ എട്ട്...
22 Jun 2025 7:46 AM GMTസുരേഷ് ഗോപി ചിത്രത്തിന്റെ പേര് മാറ്റണമെന്ന് സെന്‍സര്‍ബോര്‍ഡ്
22 Jun 2025 7:34 AM GMT