Latest News

ആരോഗ്യം ഒഴികെയുള്ള എല്ലാ മേഖലകളും സ്വദേശിവത്കരിക്കാൻ കുവൈത്ത്

ആരോഗ്യം ഒഴികെയുള്ള എല്ലാ മേഖലകളും സ്വദേശിവത്കരിക്കാൻ കുവൈത്ത്
X

കുവൈത്ത് സിറ്റി: ആരോഗ്യം ഒഴികെയുള്ള എല്ലാ മേഖലകളും സ്വദേശിവത്കരിക്കാൻ കുവൈത്ത്. ആരോഗ്യം ഒഴികെ എല്ലാ മേഖലകളിലും സർക്കാർ ജോലിയിലുള്ള വിദേശികളുടെ തൊഴിൽ കരാർ പുതുക്കുന്നതു നിർത്താൻ കുവൈത്ത് തിരുമാനമെടുക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പ്രതിരോധം, വാണിജ്യം, നിയമം, ശാസ്ത്രം, എൻജിനീയറിങ്, വിദ്യാഭ്യാസം, ഫൊറൻസിക്, കായികം, പരിശീലനം, കൃഷി, അക്വാകൾചർ, സാമ്പത്തികം തുടങ്ങി 22 മേഖലകളിലാണ് തുടക്കത്തിൽ സ്വദേശിവൽക്കരണത്തിന് ഊന്നൽ നൽകുക.

നിലവിൽ വീസ കാലാവധി തീരുന്നത് അനുസരിച്ച് സ്വദേശികളെ നിയമിക്കുന്ന രീതിയാണു സ്വീകരിക്കുക.

Next Story

RELATED STORIES

Share it